×

Evergreen Film Songs's video: HD Pazhamthamizh Mohanlal Suresh Gopi Shobana - Manichithrathazhu

@പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ HD | Pazhamthamizh | Mohanlal|Suresh Gopi|Shobana - Manichithrathazhu
Watch പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ HD | Pazhamthamizh | Mohanlal|Suresh Gopi|Shobana - Manichithrathazhu Music: എം ജി രാധാകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Raaga: ആഹരി Film/album: മണിച്ചിത്രത്താഴ് പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം (പഴംതമിഴ്) വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൌനമായ്(2) വിധുരയാമീ വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകൾ (പഴംതമിഴ്) കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളീ(2) സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു (പഴംതമിഴ്) ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

30

1
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-03-31 10:51:22 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 30 Likes which are higher than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 1 comments which are lower than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.Evergreen Film Songs #Mohanlal #Shobhana Music: has been used frequently in this Post.

Other post by @Evergreen Film Songs