×

Evergreen Film Songs's video: HD Chandralekha Evergreen Malayalam Film Song Mohanlal

@താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ HD | Chandralekha | Evergreen Malayalam Film Song | Mohanlal
Watch താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ HD | Chandralekha | Evergreen Malayalam Film Song | Mohanlal Directed By , Music Beni ignatius, Lyrics Puthanchery, Singer M G Sreekumar, Casting ,Sreenivasan,Nedumudi venu,Sukanya,Pooja Batra. താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാല എന്നുമീ ശ്രീലകം ധന്യമായീടൂ ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ് താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ് താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

18

1
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-04-03 16:43:03 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 18 Likes which are lower than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 1 comments which are lower than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.Evergreen Film Songs #Priyadarshan, Music #Gireesh #Mohanlal,Sreenivasan,Nedumudi has been used frequently in this Post.

Other post by @Evergreen Film Songs