×

Evergreen Film Songs's video: Thamarakkili Paadunnu Evergreen Romantic Song Moonnam Pakkam Chithra

@താമരക്കിളി പാടുന്നു | Thamarakkili Paadunnu | Evergreen Romantic Song | Moonnam Pakkam | Chithra
Watch താമരക്കിളി പാടുന്നു | Thamarakkili Paadunnu | Evergreen Romantic Song | Moonnam Pakkam | Chithra Film Moonnam Pakkam Directed by Padmarajan Starring Thilakan, Jayaram, Kirti Singh, Jagathi Sreekumar Music by Ilaiyaraaja Lyrics by ONV Kurup Singer K. S. Chithra, M. G. Sreekumar & Ilaiyaraaja താമരക്കിളി പാടുന്നു തെയ്തെയ് തകതോം താളിയോലകളാടുന്നു തെയ്തെയ് തകതോം ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി താമരക്കിളി പാടുന്നു തെയ്തെയ് തകതോം താളിയോലകളാടുന്നു തെയ്തെയ് തകതോം ഒരുവഴി ഇരുവഴി പലവഴി പിരിയും മുമ്പൊരു ചിരിയുടെ കഥയെഴുതീടാം ഒരു നവ സംഗമ ലഹരിയിലലിയാം മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ പുറവേലിതടത്തിലെ പൊന്‍താഴം പൂവുകള്‍ പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകള്‍ കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം പൂത്തിലഞ്ഞിക്കാട്ടില്‍ തൂവെയിലിന്‍ നടനം ആര്‍ത്തു കൈകള്‍ കോര്‍ത്തു നീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാൻ തിരയാടും തീരമിന്നും സ്വാഗതമോതിടും തിരയാടും തീരമിന്നും സ്വാഗതമോതിടും കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ് അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ് കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും പുതുവെളിച്ചം തേടി നീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാൻ ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

23

5
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-04-07 15:11:32 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 23 Likes which are higher than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 5 comments which are higher than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.

Other post by @Evergreen Film Songs