@ബി.ജെ.പിക്ക് ബദൽ കോൺഗ്രസ്സല്ല, വിശ്വാസ്യതയുള്ള പുതിയ ബദൽ അനിവാര്യം
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറിനെ പിടിച്ചു കെട്ടാൻ കോൺഗ്രസ്സിന് ഇനി സാധ്യമല്ല. ആ പാർട്ടി അതിൻ്റെ 'അനിവാര്യമായ' തകർച്ചയിലേക്കാണ് നിലവിൽ പോകുന്നത്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ പാർട്ടികൾ കരുത്താർജിച്ചെങ്കിൽ മാത്രമേ വിശ്വാസ്യതയുള്ള ഒരു ബദൽ ഉണ്ടാകുകയൊള്ളൂ. അതിന് എത്രത്തോളം കാലതാമസമെടുക്കുമോ, അത്രയും കാലം ബി.ജെ.പി തന്നെ രാജ്യം ഭരിക്കാനാണ് സാധ്യത.
subscribe for Special news : https://www.youtube.com/channel/UCeao...
_News_Live
Website https://www.expresskerala.com/
Facebook https://www.facebook.com/ExpressKerala/
Twitter https://twitter.com/newexpress2017
Express Kerala's video:
223
18