@കുതിരാനിൽ 'രാഷ്ട്രീയം' കളിച്ചവർ ഇതും അറിയണം . . .| Express Kerala
രാജ്യത്തിന്റെ അഭിമാനമായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആശയം മലയാളി ഐ.പി.എസ് ഓഫീസർ പി.വിജയന്റെ, പദ്ധതി നടപ്പാക്കിയത് ഇടതുപക്ഷ സർക്കാറും. കേന്ദ്ര സർക്കാർ ഈ പദ്ധതി ദേശവ്യാപകമാക്കിയപ്പോൾ, അതിന്റെ ക്രെഡിറ്റ് എടുക്കാതെ മാറി നിന്നാണ് കേരളം അഭിമാനം കൊണ്ടത്. കുതിരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ കാര്യവും നാം ചർച്ച ചെയ്യേണ്ടതുണ്ട്.
subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber
_News_Live
Website http://www.expresskerala.com/
Facebook https://www.facebook.com/ExpressKerala
Twitter https://twitter.com/newexpress2017
Express Kerala's video: Express Kerala
805
43