കെ.ജി.എഫ് ചാപ്റ്റർ 2 വമ്പൻ ഹിറ്റായാലും, യഷിന് ദളപതിയുടെ 'പദവിയിൽ' എത്താൻ കഴിയുകയില്ല. കെ.ജി.എഫിലും, ആർ.ആർ.ആറിലും.... എന്തിനേറെ, ബാഹുബലിയിൽ പോലും താരങ്ങൾ സംവിധായകരാണ്. അവരുടെ മേയ്ക്കിങ്ങും സൂപ്പർ കഥയും ഉണ്ടെങ്കിൽ എത് സിനിമയും ഒരു സൂപ്പർ താരവുമില്ലാതെയും സൂപ്പർ ഹിറ്റാകും. എന്നാൽ വിജയ് സിനിമകൾ അങ്ങനെയല്ല, വിജയ് തന്നെയാണ് ആത്യന്തികമായി ഈ സിനിമകളുടെ 'വിജയ ഘടകം' തീരുമാനിക്കുന്നത്. ബീസ്റ്റ് സൂപ്പർഹിറ്റായാൽ അതിൻ്റെ ആദ്യ ക്രെഡിറ്റ് വിജയ് കൊണ്ടു പോകും. അദ്ദേഹത്തിൻ്റെ താരമൂല്യത്തെയും അത് ഉയർത്തും. കെ.ജി.എഫ് ടു ഹിറ്റായാൽ, ആദ്യ ക്രെഡിറ്റ് സംവിധായകനാണ് പോകുക. യാഷിനൊപ്പം ഇത്തവണ ക്രെഡിറ്റടിക്കാൻ സഞ്ജയ ദത്തും ഉണ്ടാകും. വീണ്ടും ഇതു പോലെ മെഗാ സിനിമകൾ കിട്ടിയില്ലങ്കിൽ, പ്രഭാസിൻ്റെ ഗതിയാണ് യഷിനെയും കാത്തിരിക്കുന്നത്. അതേസമയം ദളപതിയുടെ ബീസ്റ്റിനു എന്തു സംഭവിച്ചാലും മാർക്കറ്റ് ഉയർന്നു തന്നെയിരിക്കും . . . (വീഡിയോ കാണുക)
subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber
#
_News_Live
Website http://www.expresskerala.com/
Facebook https://www.facebook.com/ExpressKerala
Twitter https://twitter.com/newexpress2017
Express Kerala's video:
275
50