റഷ്യ, യുക്രെയിനിൽ കയറിയതിനെ എതിർക്കുന്നവർ, പാക്കിസ്ഥാൻ പാക്ക് 'അധീന' കശ്മീരിനെ മുൻ നിർത്തി അനവധി വർഷങ്ങളായി ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണങ്ങളും കാണാതെ ഇരിക്കരുത്. യുക്രെയിനെ മറയാക്കി റഷ്യക്ക് ഭീഷണി ഉയർത്താൻ അമേരിക്ക ശ്രമിക്കുന്നതിനെയാണ്, പുടിൻ മുളയിലേ നുള്ളിക്കളഞ്ഞിരിക്കുന്നത്. അതുപോലെ പാക്ക് ' അധീന ' കശ്മീരിനെ മുൻ നിർത്തി പാക്കിസ്ഥാൻ നടത്തുന്ന ആക്രമണത്തിന് മുൻപു തന്നെ ഇന്ത്യ 'തക്ക' മറുപടി നൽകിയിരുന്നു എങ്കിൽ. ആ പ്രദേശവും നമ്മുടെ കയ്യിൽ ഇരിക്കുമായിരുന്നു . . .
subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber
_News_Live
Website http://www.expresskerala.com/
Facebook https://www.facebook.com/ExpressKerala
Twitter https://twitter.com/newexpress2017
Express Kerala's video:
306
39