@സ്വപ്നയുടെ ആരോപണം വെട്ടിലാക്കുന്നത് കേന്ദ്ര സർക്കാറിനെ . . .
സ്വപ്ന സുരേഷിൻ്റെ ആരോപണത്തിൽ വെട്ടിലായി കേന്ദ്ര സർക്കാർ. കള്ളക്കടത്ത് നീക്കം ഏത് ചാനൽ വഴി നടത്തിയാലും ആദ്യം അറിയേണ്ടിയിരുന്നത് കേന്ദ്ര ഏജൻസികൾ. കേരള മുഖ്യമന്ത്രിയെ കോൺസുൽ ജനറൽ കണ്ടതിലും വിശദീകരണം പറയേണ്ടതും കേന്ദ്ര സർക്കാർ. മുൻപ് മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിലെ മന്ത്രിമാർ തമിഴ് നാട് മുഖ്യമന്ത്രിമാരെ സന്ദർശിച്ചതും, പ്രശംസിച്ചതുമെല്ലാം ഈ ഘട്ടത്തിൽ നാം അറിയണം.
subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber
_News_Live
Website https://www.expresskerala.com/
Facebook https://www.facebook.com/ExpressKerala/
Twitter https://twitter.com/newexpress2017
Express Kerala's video:
1K
58