@'കുഞ്ഞാപ്പ' പറഞ്ഞതല്ല, അതിലും അപ്പുറമാണ് കാര്യങ്ങൾ . . .
യു.ഡി.എഫിൽ എത്രനാൾ എന്ന ചോദ്യമാണ് മുസ്ലീം ലീഗ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ശത്രുവായ കെ.ടി ജലീലുമായി അടക്കം സമവായ ചർച്ചക്ക് തയ്യാറായ കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തന്ത്രപരം തന്നെ. അവസരം ലഭിച്ചാൽ ഇടതുപാളയത്തിൽ എത്താൻ തന്നെയാണ് ലീഗ് നീക്കം. അതുനു വേണ്ടി എത്രനാൾ കാത്തിരിക്കും എന്നതാങ് കണ്ടറിയേണ്ടത്. കെ.ടി ജലീലിന്റെ ചർച്ചയും, തോമസ് ഐസക്കിന്റെ അനുകൂല നിലപാടും. ശിഹാബ് തങ്ങൾ മെമ്മോറിയൽ ആശുപത്രി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതുമെല്ലാം, കേരള രാഷ്ട്രയത്തിൽ പുതുമയുള്ള കാഴ്ചകളായാണ് മാറാൻ പോകുന്നത്. കോൺഗ്രസ്സ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്ന നീക്കമാണിത്.
subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber
_News_Live
Website http://www.expresskerala.com/
Facebook https://www.facebook.com/ExpressKerala
Twitter https://twitter.com/newexpress2017
Express Kerala's video:
807
68