×

Express Kerala's video:

@'കുഞ്ഞാപ്പ' പറഞ്ഞതല്ല, അതിലും അപ്പുറമാണ് കാര്യങ്ങൾ . . .
യു.ഡി.എഫിൽ എത്രനാൾ എന്ന ചോദ്യമാണ് മുസ്ലീം ലീഗ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ശത്രുവായ കെ.ടി ജലീലുമായി അടക്കം സമവായ ചർച്ചക്ക് തയ്യാറായ കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തന്ത്രപരം തന്നെ. അവസരം ലഭിച്ചാൽ ഇടതുപാളയത്തിൽ എത്താൻ തന്നെയാണ് ലീഗ് നീക്കം. അതുനു വേണ്ടി എത്രനാൾ കാത്തിരിക്കും എന്നതാങ് കണ്ടറിയേണ്ടത്. കെ.ടി ജലീലിന്റെ ചർച്ചയും, തോമസ് ഐസക്കിന്റെ അനുകൂല നിലപാടും. ശിഹാബ് തങ്ങൾ മെമ്മോറിയൽ ആശുപത്രി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതുമെല്ലാം, കേരള രാഷ്ട്രയത്തിൽ പുതുമയുള്ള കാഴ്ചകളായാണ് മാറാൻ പോകുന്നത്. കോൺഗ്രസ്സ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്ന നീക്കമാണിത്. subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber _News_Live Website http://www.expresskerala.com/​ Facebook https://www.facebook.com/ExpressKerala​ Twitter https://twitter.com/newexpress2017​

807

68
Express Kerala
Subscribers
285K
Total Post
2.9K
Total Views
4.4M
Avg. Views
14K
View Profile
This video was published on 2022-02-22 20:42:32 GMT by @Express-Kerala on Youtube. Express Kerala has total 285K subscribers on Youtube and has a total of 2.9K video.This video has received 807 Likes which are higher than the average likes that Express Kerala gets . @Express-Kerala receives an average views of 14K per video on Youtube.This video has received 68 comments which are higher than the average comments that Express Kerala gets . Overall the views for this video was lower than the average for the profile.Express Kerala #Expresskerala #Kerala #iuml #cpim #ldf #bjp #chiefministerofkerala #pinarayivijayan #dyfi #ktjaleel #pkkunhalikutty #cpimpartycongress #cpimstateconference #election #oommenchandy #remeshchennithala #kodiyeribalakrishnan #Expresskerala #LatestKeralaNews #MalayalamNews #News #LiveNews #MalayalamLive #Malayalam_News_Live #Keralanews #Kerala #News #Headlines #LiveUpdates #youtubetrending #malabarnews #kairalinews #deshabhimani #asianetnews #manoramanews #malayalamnews #keralanews #keralamedia #malayalammedia #24NEWS #Mathrubhumi #keralapolitics #specialnews #expressview Website has been used frequently in this Post.

Other post by @Express Kerala