×

Express Kerala's video: SFI CPIM LDF

@കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയം, ഇടതുപക്ഷത്തിന് നൽകുന്നത് ആവേശം | SFI | CPIM | LDF |
തിരഞ്ഞെടുപ്പു നടന്ന കണ്ണൂർ, എം.ജി സർവ്വകലാശാലക്ക് കീഴിലെ കോളജുകളിൽ എസ്.എഫ്.ഐ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും ഇങ്ങനെ മൃഗീയ വിജയം നേടാൻ കഴിഞ്ഞത് രാഷ്ട്രീയ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും ഈ വിജയത്തിന്റെ തുടർച്ചയാണ് ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്നതെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അവകാശപ്പെടുന്നത്. subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive Website https://www.expresskerala.com/ Facebook https://www.facebook.com/ExpressKerala/ Twitter https://twitter.com/newexpress2017

402

50
Express Kerala
Subscribers
285K
Total Post
2.9K
Total Views
4.4M
Avg. Views
14K
View Profile
This video was published on 2023-10-06 19:26:17 GMT by @Express-Kerala on Youtube. Express Kerala has total 285K subscribers on Youtube and has a total of 2.9K video.This video has received 402 Likes which are higher than the average likes that Express Kerala gets . @Express-Kerala receives an average views of 14K per video on Youtube.This video has received 50 comments which are higher than the average comments that Express Kerala gets . Overall the views for this video was lower than the average for the profile.Express Kerala #sfi #pmarsho #ldf ExpressKerala #latestnews #news #keralanews #malayalamnews #politicalnews #latestnewstoday #newskerala #breakingnews #livenews #malayalamnewslive #latestkeralanews #expresskerala has been used frequently in this Post.

Other post by @Express Kerala