@കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയം, ഇടതുപക്ഷത്തിന് നൽകുന്നത് ആവേശം | SFI | CPIM | LDF |
തിരഞ്ഞെടുപ്പു നടന്ന കണ്ണൂർ, എം.ജി സർവ്വകലാശാലക്ക് കീഴിലെ കോളജുകളിൽ എസ്.എഫ്.ഐ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും ഇങ്ങനെ മൃഗീയ വിജയം നേടാൻ കഴിഞ്ഞത് രാഷ്ട്രീയ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും ഈ വിജയത്തിന്റെ തുടർച്ചയാണ് ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്നതെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അവകാശപ്പെടുന്നത്.
subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA
ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive
Website https://www.expresskerala.com/
Facebook https://www.facebook.com/ExpressKerala/
Twitter https://twitter.com/newexpress2017
This video was published on 2023-10-06 19:26:17 GMT by @Express-Kerala on Youtube.
Express Kerala has total 298K subscribers on
Youtube and has a total of 3.3K video.This video has received 402
Likes which are higher than the average likes that Express Kerala gets . @Express-Kerala receives an average views of 13.7K
per video on Youtube.This video has received 50
comments which are higher than the average comments that Express Kerala gets .
Overall the views for this video was lower than the average for the profile.Express Kerala #sfi#pmarsho#ldf
ExpressKerala#latestnews#news#keralanews#malayalamnews#politicalnews#latestnewstoday#newskerala#breakingnews#livenews#malayalamnewslive#latestkeralanews#expresskerala has been used frequently in this Post.
Express Kerala's video: SFI CPIM LDF
402
50