×

Express Kerala's video: Samastha Vs IUML

@സാദിഖലി തങ്ങളെ സമസ്ത മുശാവറയിൽ ഉൾപ്പെടുത്താത്തതിൽ അരിശം | Samastha Vs IUML
മുസ്ലീംലീഗ് - സമസ്ത ഭിന്നതയ്ക്ക് പിന്നിലെ മൂലകാരണം , മുൻകാലങ്ങളിൽ സമസ്തയിൽ ലീഗിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതാണ്. സമസ്ത പണ്ഡിത സഭയായ മുശാവറ അംഗമായി പോലും ലീഗ് അദ്ധ്യക്ഷനെ സമസ്ത നേതൃത്വം പരിഗണിച്ചിരുന്നില്ല. മുൻ കാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി. മുൻ ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ , സമസ്ത വൈസ് പ്രസിഡന്റും മുശാവറ അംഗവുമായിരുന്നു. നഷ്ടപ്പെട്ട ഈ സ്ഥാനങ്ങൾ തിരിച്ചു പിടിക്കാമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോയാണ് , ബദൽ സംവിധാനവുമായി ലീഗും സാദിഖലി തങ്ങളും ഇപ്പോൾ മുന്നോട്ടു പോകുന്നത്. അത് വിജയിക്കുമോ എന്നത് , കണ്ടു തന്നെ അറിയണം. subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive Website https://www.expresskerala.com/ Facebook https://www.facebook.com/ExpressKerala/ Twitter https://twitter.com/newexpress2017

219

73
Express Kerala
Subscribers
285K
Total Post
2.9K
Total Views
4.4M
Avg. Views
14K
View Profile
This video was published on 2024-01-18 17:11:44 GMT by @Express-Kerala on Youtube. Express Kerala has total 285K subscribers on Youtube and has a total of 2.9K video.This video has received 219 Likes which are lower than the average likes that Express Kerala gets . @Express-Kerala receives an average views of 14K per video on Youtube.This video has received 73 comments which are higher than the average comments that Express Kerala gets . Overall the views for this video was lower than the average for the profile.Express Kerala #samastha #iuml #satharpanthalloor ExpressKerala #malayalamnews #breakingnews #malayalamlivenews #malayalamlatestnews #keralanews #newsinmalayalam #todaynews #latestnews #live #latestnews #todaynews #newsupdate #news #newslive #expresskerala has been used frequently in this Post.

Other post by @Express Kerala