ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇ.ഡി നടപടി മോദി സർക്കാറിന് വലിയ വെല്ലുവിളിയാകുന്നു. പ്രതിപക്ഷ സഖ്യത്തിൻ്റെ ഡൽഹിയിലെ റാലിയോടെ കടുത്ത പ്രതിരോധത്തിലേക്കാണ് ബി.ജെ.പി പോവുക. മോദിയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ഛായക്കും ഈ അറസ്റ്റ് വലിയ കോട്ടം തട്ടാൻ കാരണമായിട്ടുണ്ട്.
Subscribe For Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA
ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive
Website https://www.expresskerala.com/
Facebook https://www.facebook.com/ExpressKerala/
Twitter https://twitter.com/newexpress2017
Express Kerala's video:
859
110