×

Food N Travel by Ebbin Jose's video: Kerala-style Meals Biriyani Kappa Chicken Fry

@ഇലയിൽ ഊണ് ബിരിയാണി + കപ്പ ചിക്കൻ ഫ്രൈ | Kerala-style Meals + Biriyani + Kappa Chicken Fry
അടൂരിലെ ഊണും കാസർഗോട്ടെ കോഴി പൊരിച്ചതും ഒന്നിച്ചൊരു വിഡിയോയിൽ. രണ്ടും കുറച്ചു നാൾ മുമ്പ് പോയത് ആണ് കേട്ടോ. അടൂരിൽ മലബാർ സ്റ്റോറീസിൽ പോയത് ബിരിയാണി കഴിക്കുവാൻ വേണ്ടി ആണെങ്കിലും അവിടെ ചെന്ന് നല്ല നാടൻ ഊണ് കണ്ടപ്പോൾ ഞാൻ കാലു മാറി. അയക്കൂറ ഫ്രൈ കൂടി ഒരു സാമാന്യം നല്ല ഊണ്. കാസർഗോട്ടെ കപ്പയും കോഴി പൊരിച്ചതും രുചിച്ചതു കർണാടകം യാത്രക്ക് പോകുമ്പോൾ ആണ്. ലോക്കഡോൺ ഒക്കെ ആയി ചുമ്മാ വീട്ടിൽ ഇരിക്കുമ്പോൾ പഴയ കുറച്ചു ഓർമ്മകൾ ഒരു രസം. This video has two eateries from two places in Kerala. Lunch from Malabar Stories in Adoor, and Cassava with chicken fry from a small shop in Kasaragod. Both were done sometime back, but these are some memories to pass time during lockdown. മലബാർ സ്റ്റോറീസ് ഞാൻ ഒത്തിരി നാൾ മുമ്പ് പോയതാണ് കേട്ടോ. വീഡിയോ നീളം കുറവാണ് എന്ന് തോന്നിയത് കൊണ്ട് യുട്യൂബിൽ പബ്ലിഷ് ചെയ്തില്ല എന്ന് മാത്രം. പോയത് ബിരിയാണി കഴിക്കാൻ വേണ്ടി. അവിടെ ബിരിയാണിയുടെ പാചകവും കണ്ടു, പക്ഷെ നാടൻ ഊണ് ഇലയിൽ വിളമ്പുന്ന കണ്ടപ്പോൾ ഞാൻ ഊണ് കഴിക്കാൻ തീരുമാനിച്ചു. അയക്കൂറ മീൻ വറുത്ത് കൂട്ടിയുള്ള ഊണ് എനിക്ക് ഇഷ്ടം ആയി. വിഷ്ണു കഴിച്ചത് നെയ്ച്ചോറും ചിക്കൻ കുറുമായും. രണ്ടും രുചി നല്ലത് എന്നാണ് വിഷ്ണു പറഞ്ഞത്. കാസർഗോട്ട് ഫയാസിന്റെ ഒപ്പം ഒരു ചെറിയ കടയിൽ പോയി. കപ്പയും കോഴി പൊരിച്ചതും ആണ് അവിടുത്തെ സ്പെഷ്യൽ. ഞാൻ മുട്ടയപ്പവും രുചിച്ചു, എല്ലാം നല്ല നാടൻ രുചി ഉള്ള ഭക്ഷണം. I went to Malabar Stories, Adoor, for tasting biriyani. But the sight of traditional Kerala meals served in banana leaf made me change my mind. It was a decent lunch with some vegetarian and fish recipes. Cassava with chicken fry from Kasargod was another good food that I tasted on the way to Karnataka. The shop is famous for Kappa kozhi porichathu ( cassava with chicken fry). I tasted muttayappam as well, which was soft and fluffy. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in 🥣 Today's Food Spot 1: Malabar Stories Restaurant, Adoor🥣 Location https://goo.gl/maps/sQtcdQhQcGbaAATg6 Address: Sunshine Buildings, near KSRTC Bus Station, Adoor, Kerala 691523 Contact Number: Not Available Timings: 7:30 am - 9:30 pm every day ⚡FNT Ratings for Malabar Stories, Adoor⚡ Food: 😊😊😊😊(4.0/5) Service: 😊😊😊😊😑(4.1/5) Ambiance: 😊😊😊😑(3.9/5) Accessibility: 😊😊😊😊😑(4.2/5) Parking facility: Limited Is this restaurant family-friendly? To a certain extend. Price of food that we tried in this Malabar Stories, Adoor: 1. Meals: Rs. 80.00 2. Neymeen fry: Rs. 180.00 3. Ghee Rice Chicken Kruma Combo: Rs. 180.00 4. Malabar special Beef: Rs. 180.00 5. Chicken Biriyani: Rs. 130.00 🥣 Today's Food Spot 2: Kappa Chicken Fry Center, Thrikkaripur🥣 Location https://goo.gl/maps/QbcVVjBQSQp3Sq9G9 Address: Thrikkaripur, Kasargod Contact Number: Not Available Timings: Afternoon Hours ⚡FNT Ratings for Kappa Chicken Fry, Thrikkaripur⚡ Food: 😊😊😊😊(4.0/5) Service: 😊😊😊😊😑(4.2/5) Ambiance: 😊😊😊😑(3.7/5) Accessibility: 😊😊😊😑(3.8/5) Parking facility: No Is this restaurant family-friendly? I don't think so.

2.5K

566
Food N Travel by Ebbin Jose
Subscribers
773K
Total Post
1.1K
Total Views
22.2M
Avg. Views
90.8K
View Profile
This video was published on 2021-06-12 17:00:12 GMT by @Food-N-Travel-by-Ebbin-Jose on Youtube. Food N Travel by Ebbin Jose has total 773K subscribers on Youtube and has a total of 1.1K video.This video has received 2.5K Likes which are higher than the average likes that Food N Travel by Ebbin Jose gets . @Food-N-Travel-by-Ebbin-Jose receives an average views of 90.8K per video on Youtube.This video has received 566 comments which are higher than the average comments that Food N Travel by Ebbin Jose gets . Overall the views for this video was lower than the average for the profile.

Other post by @Food N Travel by Ebbin Jose