×

GEETHAM MEDIA's video: ENTE YESUVE KESTER ANOOP ANTONY ANGELOS MEDIA GEETHAM MEDIA

@ENTE YESUVE | KESTER | ANOOP ANTONY | ANGELOS MEDIA | GEETHAM MEDIA
എന്റെ യേശുവേ എന്റെ സർവ്വസ്വമേ നന്ദിയോടെ സ്തുതി പാടുന്നേ..... ഇത്രമേൽ എന്നെ സ്നേഹിച്ചിടാൻ വേറെ ആരുണ്ട് പാർത്തലത്തിൽ..... രക്ഷിപ്പാൻ കഴിവുള്ള ദൈവം, താങ്ങുവാൻ കരമുള്ള ദൈവം, വാക്ക് മാറാത്തവൻ, അതി വിശ്വസ്തനും... ആ യേശു മതിയെനിക്കെന്നും....... എനിക്കായ് എന്റെ ആത്മാവിനായ് മുറിവേറ്റ് ക്രൂശിലേറി... നിത്യ രക്ഷയും, സർവ്വ നന്മകളും എൻ യോഗ്യത നോക്കാതെ എനിക്കേകി.... എന്റെ ധൈര്യവും എന്റെ സങ്കേതവും..നീ തണലേകും ചിറകിൻ കീഴിൽ.. എന്റെ ആവശ്യങ്ങൾ എല്ലാം അറിയുന്നവൻ ഏകും കുറവുകൾ ഇല്ലാതെന്നും....... GEETHAM MEDIA presents the brand new song "എന്റെ യേശുവേ എന്റെ സർവ്വസ്വമേ നന്ദിയോടെ സ്തുതി പാടുന്നേ " "If U like this song please share and subscribe" SINGER : KESTER CHORUS : RINCY ANOOP REMYA RENJANA LYRICS MUSIC ORCHESTRATION PROGRAMMING & MIXING : ANOOP ANTONY KOTHAMANGALAM MASTERING JINTO JOHN നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel (GEETHAM MEDIA) ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ : 𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447668293 * ANTI-PIRACY WARNING * This content is Copyright to Geetham media. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented. Geetham Media, Kochi +91 9447668293

16

2
GEETHAM MEDIA
Subscribers
74K
Total Post
322
Total Views
1.1M
Avg. Views
8K
View Profile
This video was published on 2023-07-01 22:48:52 GMT by @GEETHAM-MEDIA on Youtube. GEETHAM MEDIA has total 74K subscribers on Youtube and has a total of 322 video.This video has received 16 Likes which are lower than the average likes that GEETHAM MEDIA gets . @GEETHAM-MEDIA receives an average views of 8K per video on Youtube.This video has received 2 comments which are lower than the average comments that GEETHAM MEDIA gets . Overall the views for this video was lower than the average for the profile.GEETHAM MEDIA #kester #kesterhits #kestersongs #kestermalayalamsongs has been used frequently in this Post.

Other post by @GEETHAM MEDIA