×

GRAMOPHONE's video: Paathira Mayakkathil Light Music Lalitha Ganangal Madhubala Venu Anchal paattupetty

@Paathira Mayakkathil | Light Music | Lalitha Ganangal | Madhubala | Venu Anchal | paattupetty
Lyrics : Madhubala Music & Orchestration : Venu Anchal Singer : Alex Mathew Audio & Video : paattupetty chengannur 9961885450 പാതിരാ മയക്കത്തിൽ ഞാനുണർന്നൂ കാതര മിഴി നിന്നെ ഞാൻ ഓർത്തിരുന്നു ആർദ്രമാം നിന്റെ ആ മാനസത്തിൽ നീർ മണി കാറ്റായ് ഞാൻ തഴുകി നിന്നൂ.. (പാതിരാ മയക്കത്തിൽ ) ലോലമാം നിന്റെ ആ മാനസ വീണയിൽ ആലോലലമായ് ഞാൻ സ്വപ്ന വീണ മീട്ടി രാഗാർദ്ര മാനസ മണി വീണയിൽ ഞാൻ ദാഹാർത്തനായ് സ്വയം ലയിച്ചു... (പാതിരാ മയക്കത്തിൽ ) നിൻ ദിവ്യ മാനസ വീഥിയിൽ മുഴുകി ഞാൻ എൻ തൂവൽ സ്പർശങ്ങൾ തൂകി നിന്നൂ... നിൻ മധു രാഗവീണയിൽ ഞാനെന്നും നിൻ അനു രാഗ ഗാനമായ് നിറഞ്ഞു നിൽക്കും ... (പാതിരാ മയക്കത്തിൽ ) #

24

2
GRAMOPHONE
Subscribers
34.7K
Total Post
19
Total Views
4.1M
Avg. Views
216.1K
View Profile
This video was published on 2019-08-27 18:59:53 GMT by @GRAMOPHONE on Youtube. GRAMOPHONE has total 34.7K subscribers on Youtube and has a total of 19 video.This video has received 24 Likes which are lower than the average likes that GRAMOPHONE gets . @GRAMOPHONE receives an average views of 216.1K per video on Youtube.This video has received 2 comments which are lower than the average comments that GRAMOPHONE gets . Overall the views for this video was lower than the average for the profile.GRAMOPHONE #Gramophone # has been used frequently in this Post.

Other post by @GRAMOPHONE