×

GRAMOPHONE's video: Mazha Pole Manamithe Divya Anil Venu Anchal Abhilash Malayalam Light Music

@Mazha Pole Manamithe | മഴപോലെ ഈ മഴപോലെ | Divya Anil | Venu Anchal | Abhilash | Malayalam Light Music
Lyrics : Divya Anil Music and Orchestra : Venu Anchal Co-Ordinater : Madhabala Mixing and Mastering : Suresh Valiaveedan Video & Audio @ paattupetty chengannur ph. 9961885450 മഴപോലെ ഈ മഴപോലെ മനമിത് പൊഴിയുകയല്ലേ ശോകാർദ്രമാം പ്രേണയത്തിന് മൗനമായി.... പെയ്യ്ത്തൊഴിയാൻ മനമിത് കേഴുകയല്ലേ.... ( മഴപോലെ ഈ മഴപോലെ ) നീറുമെൻ നൊമ്പരസീമയില് നിറത്തിരിയായി നീ തെളിയുമ്പോൾ നെഞ്ചകം പിടയുമാവേളയിൽ മേഘങ്ങൾ തീർത്ത മുഖപടത്തല് മഴയായി പൊഴിയാൻ മനമിത് കേഴുക അല്ലേ ( മഴ പോലെ ഈ മഴ പോലെ ) നീറുമീയിടാനാഴിയിലും നിറ മിഴിതൂകി നീന്നെ തിരയുകയല്ലേ.... കൊടക്കാർ മുകിലിൻ മാറാത്തൊളിക്കും ബാഷ്പമേ മനമിത്കേഴുക അല്ലേ മഴയായി പൊഴിയാൻ.... ( മഴ പോലെ ഈ മഴപോലെ ) #

74

13
GRAMOPHONE
Subscribers
44.3K
Total Post
148
Total Views
4.3M
Avg. Views
99.2K
View Profile
This video was published on 2019-10-05 17:16:31 GMT by @GRAMOPHONE on Youtube. GRAMOPHONE has total 44.3K subscribers on Youtube and has a total of 148 video.This video has received 74 Likes which are lower than the average likes that GRAMOPHONE gets . @GRAMOPHONE receives an average views of 99.2K per video on Youtube.This video has received 13 comments which are lower than the average comments that GRAMOPHONE gets . Overall the views for this video was lower than the average for the profile.GRAMOPHONE #gramophone # has been used frequently in this Post.

Other post by @GRAMOPHONE