×

Gallery Vision's video: Manaf Ali Malayalam Album Song

@ഓർമകളെ തൊട്ടുണർത്തുന്ന മനോഹര പ്രണയഗാനം | കനകാംബരമാണോ | Manaf Ali | Malayalam Album Song
Kanakambaramano - Manaf Ali - Gallery Vision Song : Kanakabaramano Singer : Manaf Ali Album : Ungal Minsaram Composer : Shefeek Rahman Lyricist : Shefeek Rahman Lyrics 🎶🎶🎶 കനകാംബരമാണോ... നീ കാമിനിയാണോ... എൻ കാമുകിയാകാൻ സമ്മതമാണോ...(2) നാളികേരനാട്ടിലുള്ള... ഓലപ്പുരക്കൂട്ടിലുള്ള... നാലുനേരം പാട്ടുമൂളും പൈങ്കിളിയാണോ...നീ പൈങ്കിളിയാണോ (കനകനകാംബരമാണോ...) പ്രണയം പൗർണ്ണമിയാണോ... ഹൃദയം ചഞ്ചലമാണോ... ഓ...അരികിൽ നീ ഉണ്ടെങ്കിൽ ആനന്ദമാണോ... മേനിയിൽ കുളിർമഴയാണോ...(2) വിരഹം നൊമ്പരമാണോ... ചിരിക്കും പൊയ്മുഖമാണോ... ഓ... പ്രണയം പൂവെനിക്ക് നൽകാത്തതാണോ... വിലങ്ങും വിധിമധുവാണോ...(2) (കനകാംബരമാണോ...2 ) അധരം കാർമുകിലാണോ... മധുരം ചുംബനമാണോ... ഓ...മേനിയിൽ തളരിതയായിരതിപകരാമോ... തളർന്നെൻ മാറിലുറങ്ങാമോ... (2) അധരം ഇനിയും വേണോ... പകരം പെണ്ണുവരുമോ... ഓ...മനസ്സിൽ നീ അല്ലാതൊരുസഖി എനിക്കുണ്ടോ... ഇണയായി നീ വരുമല്ലോ...(2) (കനകാംബരമാണോ...2) നാളികേരനാട്ടിലുള്ള... ഓലപ്പുരക്കൂട്ടിലുള്ള... നാലുനേരം പാട്ടുമൂളും പൈങ്കിളിയാണോ...നീ പൈങ്കിളിയാണോ (കനകനകാംബരമാണോ...) ------------------------------------------------------------------------------------ Click to Watch More Videos👇 👉 മനസിനെ മയക്കുന്ന ഷാഫി കൊല്ലത്തിന്റെ എക്കാലത്തെയും മികച്ച മാന്ത്രിക ഗാനങ്ങൾ https://youtu.be/gkZDATsz4cg 👉 പ്രണയവും വിരഹവും ഇടകലർന്ന മനോഹര ഗാനങ്ങൾ https://youtu.be/Rwya55cjAcU 👉 ഷാഫി കൊല്ലത്തിന്റെ ഏറ്റവും മികച്ച മനോഹര പ്രണയഗാനങ്ങൾ https://youtu.be/i9vrnz4h_i8 👉 Romantic Malayalam Musical Album Songs | Hits Of Shafi Kollam https://youtu.be/V3OxBaU4bA4 👉 അവൾക്കെന്നെ വേണ്ടയോ അതോ എന്റെ തോന്നലോ https://youtu.be/Sl0Yfi8Juus 👉 Konchum Kinaave https://youtu.be/DHLJgF69tP4 👉 Poovalle Poovanenkil https://youtu.be/jjcxq3qaLmE 👉 Kannadi Mulle https://youtu.be/_qqPLqvM7MY 👉 Kalalayam 3 https://youtu.be/_igb4ZnZuAc 👉 Muthine Orth https://youtu.be/yxO_cfwlkkU Subscribe Our Gallery Vision Official Youtube Channel https://goo.gl/PRcUuT 𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 Mobile : 9526300064 Facebook ▶ https://www.facebook.com/teamgalleryvision/ Twitter ▶ https://twitter.com/galleryvision Website ▶https://www.galleryvision.in/ 📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 #𝐂𝐆 𝟑𝟒/𝟓𝟖𝐛𝟏,𝟏𝐬𝐭 𝐟𝐥𝐨𝐨𝐫, 𝐍𝐞𝐚𝐫 𝐋𝐮𝐥𝐮 𝐌𝐚𝐥𝐥,𝐌𝐚𝐫𝐤𝐞𝐭 𝐑𝐨𝐚𝐝, 𝐄𝐝𝐚𝐩𝐩𝐚𝐥𝐥𝐲,𝐂𝐨𝐜𝐡𝐢𝐧-𝟔𝟖𝟐𝟎𝟐𝟒, 𝐊𝐞𝐫𝐚𝐥𝐚 𝟎𝟒𝟖𝟒-𝟔𝟗𝟎𝟎𝟎𝟔𝟒, +𝟗𝟏 𝟗𝟖𝟗𝟓 𝟑𝟎𝟎 𝟎𝟔𝟒, +𝟗𝟏 𝟗𝟗𝟒𝟕 𝟑𝟎𝟎 𝟎𝟔𝟒 𝐦𝐚𝐢𝐥@𝐠𝐚𝐥𝐥𝐞𝐫𝐲𝐯𝐢𝐬𝐢𝐨𝐧.𝐢𝐧 Powered by Team Gallery 📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 #𝐂𝐆 𝟑𝟒/𝟓𝟖𝐛𝟏,𝟏𝐬𝐭 𝐟𝐥𝐨𝐨𝐫, 𝐍𝐞𝐚𝐫 𝐋𝐮𝐥𝐮 𝐌𝐚𝐥𝐥,𝐌𝐚𝐫𝐤𝐞𝐭 𝐑𝐨𝐚𝐝, 𝐄𝐝𝐚𝐩𝐩𝐚𝐥𝐥𝐲,𝐂𝐨𝐜𝐡𝐢𝐧-𝟔𝟖𝟐𝟎𝟐𝟒, 𝐊𝐞𝐫𝐚𝐥𝐚 𝟎𝟒𝟖𝟒-𝟔𝟗𝟎𝟎𝟎𝟔𝟒, +𝟗𝟏 𝟗𝟖𝟗𝟓 𝟑𝟎𝟎 𝟎𝟔𝟒, +𝟗𝟏 𝟗𝟗𝟒𝟕 𝟑𝟎𝟎 𝟎𝟔𝟒 𝐦𝐚𝐢𝐥@𝐠𝐚𝐥𝐥𝐞𝐫𝐲𝐯𝐢𝐬𝐢𝐨𝐧.𝐢𝐧 Powered by Team Gallery

43

5
Gallery Vision
Subscribers
179K
Total Post
306
Total Views
2.6M
Avg. Views
29.6K
View Profile
This video was published on 2021-10-27 19:00:14 GMT by @Gallery-Vision on Youtube. Gallery Vision has total 179K subscribers on Youtube and has a total of 306 video.This video has received 43 Likes which are lower than the average likes that Gallery Vision gets . @Gallery-Vision receives an average views of 29.6K per video on Youtube.This video has received 5 comments which are lower than the average comments that Gallery Vision gets . Overall the views for this video was lower than the average for the profile.Gallery Vision #kanakambaramano #manafali #albumsongs #jukeboxgallery #MalayalamAlbumSongs #MalayalamSongs #ShafiKollamSongs #ShafiKollamAlbumSongs #ShafiKollamHits #NewMalayalamSongs #𝐂𝐆 #𝐂𝐆 has been used frequently in this Post.

Other post by @Gallery Vision