×

Hrudayavenu Creations's video: Ottathodottam G Venugopal

@ഓട്ടത്തോടോട്ടം നെട്ടോട്ടത്തോടോട്ടം... | Ottathodottam | G Venugopal
Song: ഓട്ടത്തോടോട്ടം നെട്ടോട്ടത്തോടോട്ടം ( Ottathodottam) Music and Rendition: G Venugopal Lyrics: Bindu P Menon ഓട്ടത്തോടോട്ടം നെട്ടോട്ടത്തോടോട്ടം ദിക്കില്ലാ ദിശയില്ലാതെങ്ങൊട്ടീയോട്ടം മാനത്തു മുട്ടുന്നൊരാശാ പതംഗങ്ങൾ എങ്ങോട്ടെന്നറിയാതെ പായുന്ന ജന്മങ്ങൾ എന്തുമെത്തിപ്പിടിക്കാമെന്ന ഭാവത്തിലുണ്ടു കൈ രണ്ടിലും ഹുങ്കിന്റെ കൊമ്പുകൾ (ഓട്ടത്തോടോട്ടം..) തണ്ടും തടിയും തരുന്നൊരാ ശക്തിയെ- പ്പോലും പണം കൊണ്ടളക്കുന്ന മൂഢത അംബരം പുൽകുന്നൊരാഡംബരങ്ങളിൽ കണ്ണില്ല കാതില്ല ഉൾക്കാഴ്ചയൊന്നില്ല (ഓട്ടത്തോടോട്ടം..) വാനോളമുയരത്തിൽ വാഴുന്ന നേരത്തും മനതാരിലാറടിയിൽ കൂടൊരുക്കൂ.. ഇനിവരും നാളേക്കായ് നന്മതൻ കൽച്ചിരാ- തണയാതെ തെളിമയായ് കാത്തുവെയ്ക്കൂ (ഓട്ടത്തോടോട്ടം..) #

73

29
Hrudayavenu Creations
Subscribers
12.6K
Total Post
204
Total Views
281.9K
Avg. Views
5.6K
View Profile
This video was published on 2019-10-25 17:40:37 GMT by @Hrudayavenu-Creations on Youtube. Hrudayavenu Creations has total 12.6K subscribers on Youtube and has a total of 204 video.This video has received 73 Likes which are lower than the average likes that Hrudayavenu Creations gets . @Hrudayavenu-Creations receives an average views of 5.6K per video on Youtube.This video has received 29 comments which are higher than the average comments that Hrudayavenu Creations gets . Overall the views for this video was lower than the average for the profile.Hrudayavenu Creations #GVenugopal #Hrudayavenu #MalayalamAlbum #youtubekids #youtubechannel #youtuber #youtuber # has been used frequently in this Post.

Other post by @Hrudayavenu Creations