×

Hrudayavenu Creations's video: G Venugopal Anish Nair

@" മധുരാധര മൃദു ചുംബിത... " | G Venugopal | Anish Nair
ആറ് വർഷങ്ങൾക്ക് മുൻപ് പാടിയ "ബ്രഹ്മാർപ്പണം " എന്ന ഗുരുവായൂരപ്പ ഗീതികളിൽ നിന്നൊരു ഗാനം. " മധുരാധര മൃദു ചുംബിത ". രചനയും ചിത്രീകരണവും അനീഷ് നായർ. സംഗീതം. സജിത് ശങ്കർ. രണ്ട് ദിനങ്ങളുടെ സൗഹൃദയാമങ്ങളിൽ ഉരുത്തിരിഞ്ഞൊരു ചിത്രീകരണ സങ്കൽപ്പമാണിത്. സാധാരണ ഭക്തിഗാനങ്ങളുടെ ചിത്രീകരണശൈലിയെ പാടെ തെറ്റിച്ച് കൊണ്ട്. മറ്റാർക്കുമറിയാത്ത എൻ്റെ ചില യാത്രാപഥങ്ങളിൽ അനീഷ് ക്യാമറയുമായി എന്നെ അനുഗമിക്കുകയായിരുന്നു. ബ്രഹ്മാർപ്പണം എന്ന ആൽബത്തിലെ ഗാനങ്ങൾ, അവയുടെ രചന, സംഗീതം, ചിത്രീകരണം, ഇവയൊക്കെ തികഞ്ഞ ഒരു പ്രൊഫഷണൽ അനുഭവമായിരുന്നു എനിക്ക്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന ഓൺലൈൻ സംഗീത "ഇടപാടു"കൾക്കൊക്കെ മീതെ ഈ ഗാനങ്ങൾ പറന്നു. അങ്ങ് Adelaide ൽ മറഞ്ഞ് നിൽക്കുന്നത് മലയാളഗാനശാഖയ്ക്കും സിനിമാ സംവിധാന ചിത്രീകരണങ്ങൾക്കുമെല്ലാം അപ്രാപ്യനായി വിമുഖത കാട്ടി നിൽക്കുന്ന ഒരു പ്രതിഭയാണ്. അനീഷ്! -VG ( Please listen with headphones for better audio experience.) Album: BRAHMARPPANAM Singer: G. Venugopal Music: Sajith Sankar Lyrics: Anish Nair Producer: Arun kumar. P. V. Team Co-Ordinator: Manoj. M Technical Support: Aju John

53

14
Hrudayavenu Creations
Subscribers
12.6K
Total Post
204
Total Views
281.9K
Avg. Views
5.6K
View Profile
This video was published on 2021-02-06 11:16:02 GMT by @Hrudayavenu-Creations on Youtube. Hrudayavenu Creations has total 12.6K subscribers on Youtube and has a total of 204 video.This video has received 53 Likes which are lower than the average likes that Hrudayavenu Creations gets . @Hrudayavenu-Creations receives an average views of 5.6K per video on Youtube.This video has received 14 comments which are lower than the average comments that Hrudayavenu Creations gets . Overall the views for this video was lower than the average for the profile.

Other post by @Hrudayavenu Creations