×

Jovial Vlogs's video: Kozhikode Sarada

@കുതിരവട്ടം പപ്പു ചേട്ടൻ്റെ കൂടെ ഉള്ള സിനിമ അനുഭവങ്ങളുമായ് ശാരദ ചേച്ചി | Kozhikode Sarada
Kozhikode Sarada , Cinema Experience with Kuthiravattam Pappu , Kunjandi , Nellikode Baskaran , Mohanlal , Mamooty, Jagathi Sreekumar , Mamukkoya , Sathyan Andhikad ,Jayan , IV sasi ,MT Vasudevan Nair , T Damodaran കോഴിക്കോട് ശാരദ ചേച്ചിക്ക് സിനിമയിൽ കുതിരവട്ടം പപ്പു , കുഞ്ഞാണ്ടി , നെല്ലിക്കോട് ഭാസ്കരൻ ,മോഹൻലാൽ ,ഐ വി ശശി ,ടി.ദാമോദരൻ ,എം ടി വാസുദേവൻ നായർ , മമ്മൂട്ടി ,സത്യൻ അന്തിക്കാട് ,ജയൻ ജഗതി ശ്രീകുമർ തുടങ്ങിയവരും ആയുള്ള സിനിമ അഭിനയ അനുഭവങ്ങൾ 😍കോഴിക്കോട് ശാരദ 😍 മലയാള ചലച്ചിത്ര,നാടക,ടെലിവിഷൻ നടി. കോഴിക്കോട് ജനിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1985 - 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക്... എന്നിവയുൾപ്പെടെ 400 ൽ കൂടുതൽ ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും നാടക രംഗത്തും സജീവമാണ് കോഴിക്കോട് ശാരദ. AP ഉമ്മർ ഭർത്താവ് - പഴയ കാല നാടക പ്രവർത്തകനും , 60 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച മികച്ച ഒരു അഭിനേതാവും എഴുത്തുകാരനും , cinema production controller കൂടി ആയിരുന്നു ശരദ ചേച്ചിയുടെ സിനിമ അനുഭവങ്ങളാണ് ഈ വീഡിയോയിൽ . _________________________ Camera : GoPro Hero 8 : ONE pluse Nord mic : Boya M1 Tripod. : XORDUX ___________________________________________ Location : KOZHIKODE ____________________________________________ 👉Movie Location hunt Playlist https://www.youtube.com/playlist?list=PLIS6_mMSDPGEXzlnRlCVXjDAIGwMM0zVT ___________________________________________ FOLLOW ME ➖➖➖➖➖➖➖➖➖➖ Fb page :. https://www.facebook.com/pg/Jovial-Vlogs-102757271216542/community/ fb: Akhil : https://www.facebook.com/akhilkakkur Insta : Akhil : https://www.instagram.com/jovial_vlogs_91?r=nametag ____________________________________________ Akhil.PM Puthalathkuzhimeethal , Pc palam , Kozhikode , 673585. ☎️ : 7736521029 ____________________________________________ I have used use some clips from some Malayalam movie in my video and that contents belogs to the original creator. __________________________________________

424

125
Jovial Vlogs
Subscribers
60.5K
Total Post
178
Total Views
2.2M
Avg. Views
35.3K
View Profile
This video was published on 2021-03-07 10:31:50 GMT by @Jovial-Vlogs on Youtube. Jovial Vlogs has total 60.5K subscribers on Youtube and has a total of 178 video.This video has received 424 Likes which are lower than the average likes that Jovial Vlogs gets . @Jovial-Vlogs receives an average views of 35.3K per video on Youtube.This video has received 125 comments which are lower than the average comments that Jovial Vlogs gets . Overall the views for this video was lower than the average for the profile.

Other post by @Jovial Vlogs