×

Jyothibai pariyadath കാവ്യം സുഗേയം's video: Pathinnalu vruthami Kunchan Nambiar

@Pathinnalu vruthami |പതിന്നാലുവൃത്തം | Kunchan Nambiar |
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/ . കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/ കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് http://kavyamsugeyam.blogspot.in/ കാണുക പതിനാലുവൃത്തം എന്ന കൃതി കുഞ്ചൻനമ്പ്യാർ ആണ് രചിച്ചത് എന്ന് കരുതപ്പെടുന്നു. ദൂതവാക്യം പതിനാലുവൃത്തം കുഞ്ചൻനമ്പ്യാർ അമ്പലപ്പുഴയിൽ വസിക്കുന്ന കാലത്ത് രചിച്ചതാണെന്നു കരുതപ്പെടുന്നു. ഇതിലെ ഏഴാം വൃത്തത്തിലെ (അധ്യായത്തിലെ) എല്ലാ പാട്ടുകളും ദേവനാരായണ എന്ന വാക്കിൽ അവസാനിപ്പിച്ചിരിക്കുന്നത് അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണനെ പ്രകീർത്തിക്കുന്നതിനുകൂടിയാണെന്നാണ് വിശ്വാസം തുള്ളൽ കൃതിയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ തുള്ളൽ കൃതികളുടെ രചനയ്ക്ക് മുൻപുതന്നെ എല്ലാ കാവ്യശാഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നീതിശാസ്ത്രമായ പഞ്ചതന്ത്രം, മണിപ്രവാള കാവ്യമായ ശ്രീകൃഷ്ണ ചരിതം, തുടങ്ങിയവയും നമ്പ്യാരുടെ ശ്രദ്ധേയമായ കൃതികളാണ്. മഹാ ഭാരതമാണ് പതിനാലുവൃത്തത്തിന്റെ ആശയത്തിന് നിദാനം. . ഗാനാത്മകവും താളപ്രധാനവുമായ സംസ്കൃത ദ്രാവിഡ വൃത്തങ്ങൾ തെരെഞ്ഞെടുത്തു പതിന്നാലു വൃത്തത്തിലൂടെ ഒരു കീർത്തന മാല കോർത്തിണക്കിയിരിക്കുകയാണ് കുഞ്ചൻ നമ്പ്യാർ ഇതിലൂടെ.തരംഗിണി, ഇന്ദുവദന, മല്ലിക, സമ്പുടിതം , സ്വാഗത, കളകാഞ്ചി, ഉപസർപ്പിണി, അജഗരഗമന , മല്ലിക, കല്യാണി, തോടകം, മദനാർത്ത, സ്തിമിത, ഭുജംഗപ്രയാതം എന്നീ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ദൂതിനു പുറപ്പെടുന്ന കൃഷ്ണനോട് യുദ്ധം ഒഴിവാക്കരുത് എന്ന സൂചന കൊടുക്കുന്ന പാഞ്ചാലിയുടെ അപേക്ഷയാണ് (ഏഴാം ഖണ്ഡം .) ഇവിടെ അവതരിപ്പിക്കുന്നത് അവലംബം : https://www.nallezhuth.com/2016/12/1_... വിക്കിപീഡിയ https://ml.wikipedia.org/wiki/%E0%B4%

11

6
Jyothibai pariyadath കാവ്യം സുഗേയം
Subscribers
26.3K
Total Post
699
Total Views
43.6K
Avg. Views
519.5
View Profile
This video was published on 2020-03-14 16:55:23 GMT by @Kavyam-Sugeyam on Youtube. Jyothibai pariyadath കാവ്യം സുഗേയം has total 26.3K subscribers on Youtube and has a total of 699 video.This video has received 11 Likes which are lower than the average likes that Jyothibai pariyadath കാവ്യം സുഗേയം gets . @Kavyam-Sugeyam receives an average views of 519.5 per video on Youtube.This video has received 6 comments which are higher than the average comments that Jyothibai pariyadath കാവ്യം സുഗേയം gets . Overall the views for this video was lower than the average for the profile.

Other post by @Kavyam Sugeyam