×

Jyothibai pariyadath കാവ്യം സുഗേയം's video: Day 11 Eettupampinte katha M Govindan

@Day 11 |Eettupampinte katha |M Govindan ഈറ്റുപാമ്പിന്റെ കഥ |
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/ . കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/ Break the chain .protect yourself ,whole world from Covid 19 ചങ്ങലകളിൽ കണ്ണി ചേരാതിരിയ്ക്കുക സ്വന്തം പാർപ്പിടത്തിൽ സുരക്ഷിതരായിരിക്കുക കാവ്യം സുഗേയം 21 നാൾ 21 ആലാപനം പതിനൊന്നാം നാൾക്കവിത M Govindan Day 11 |Eettupampinte katha- ഈറ്റുപാമ്പിന്റെ കഥ | - എം ഗോവിന്ദൻ കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്കായി http://kavyamsugeyam.blogspot.com/ സന്ദര്‍ശിക്കുക 'വാക്കുകൾക്കു കടിഞ്ഞാണിട്ട കാലത് ത്ത് ഗോവിന്ദൻ ഏറ്റവും ശക്തിമത്തായി പ്രതിഷേധിക്കുകയും തന്റെ ഹ്രസ്വകവിതകളെ ചാട്ടുളിപോലെ നീട്ടിയെറിയുകയും ചെയ്യാൻ വേണ്ടുന്ന ധീരത പ്രകടിപ്പിച്ചു .പരിഹാസചിരിയുടെ മൂർച്ച ഇക്കാലത്തെ കവിതയിൽ സമൃദ്ധമാണ് .' ( Dr M എം ലീലാവതി മലയാള കവിതസാഹിത്യ ചരിത്രം ) .അദ്ദേഹത്തിന്റെ കഥക്കവിതകളിൽ ഒന്നായ ഈറ്റുപാ മ്പിന്റെ കഥയിൽ സർപ്പത്തിന് മനുഷ്യസ്വഭാവം ആരോപിക്കുകയും അത് ചെയ്യുമ്പോൾത്തന്നെ മനുഷ്യസ്വഭാവത്തിന്റെ അധീശഭാവത്തെയും കാപട്യത്തേയും നെറികേടുകളെയും തുറന്നുകാട്ടാനായി ഈ കവിത ഉപയോഗിക്കുകയും ചെയ്യുന്നു മാവേലി നാടുവാഴും കാലം മാനുഷർ മാത്രമല്ല സർവ ജീവിവർഗ്ഗവും ആണ് ഒന്നുപോലെ സുഖത്തോടെയും സന്തോഷത്തോടെയും കഴിയേണ്ടത് എന്നാണു അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്.

4

0
Jyothibai pariyadath കാവ്യം സുഗേയം
Subscribers
25.9K
Total Post
668
Total Views
43.6K
Avg. Views
519.5
View Profile
This video was published on 2020-04-04 00:00:11 GMT by @Kavyam-Sugeyam on Youtube. Jyothibai pariyadath കാവ്യം സുഗേയം has total 25.9K subscribers on Youtube and has a total of 668 video.This video has received 4 Likes which are lower than the average likes that Jyothibai pariyadath കാവ്യം സുഗേയം gets . @Kavyam-Sugeyam receives an average views of 519.5 per video on Youtube.This video has received 0 comments which are lower than the average comments that Jyothibai pariyadath കാവ്യം സുഗേയം gets . Overall the views for this video was lower than the average for the profile.

Other post by @Kavyam Sugeyam