×

SINU MEDIA's video: Khairul Bashar Firdous Kaliyaroad Salman Arimbra Beautiful Madh Song 2020

@ഖൈറുൽ ബഷർ | Khairul Bashar | Firdous Kaliyaroad | Salman Arimbra | Beautiful Madh Song 2020
Lyrics: Firdhous kaliyaroad Singers: Firdhous kaliyaroad &Salman Arimbra Direction: Ashiq Ali Thiruvegappura Production Controller: Jabir Malayamma Recording: Mac Bro Kondotty Mixing: Misjad Sabu Title Design: Rasheeq Rahman Poster Design: Muneer Thiruthi Dop & Camera : Ashif Amariyil Editing: Mufazil Panakkad Online Promoter: Mizmar Records Marketing : Kenza Media ആതിര തോൽക്കു൦ ശോഭയിതോ.. ആയിരം പൌർണമി തന്നൊളിയോ... രാവിൽ നിലാവിൽ കതിരിടുന്നൊരീ പ്രഭയോ... ഇരുവിൽ തളിരിടു൦ മതിനൂറെൻ നബിയോ.. ഖൈറുൽ ബഷറായി മണ്ണിൽ വന്ന ഖാത്തിമരെ.. (2) ഖാലിഖിൻ നൂറായി ഉദയം. അന്ന് മരുഭൂ തീര൦... കാടർ ജഹ്ലിന്റെ മൂടുപടം നീക്കിയോരെ.. (2) ധീരനുമറെ ദീനിൻ ഖമറായ് ധീതിയോടെ തീർത്ത ദൂതരെ.. ഖൽബ് പിടയും മൌത്തിൻ അലമിൽ ഉമ്മത്തിനെ ഓർത്ത നേതാവെ.. (2) ഘാതകന്റെ ഖൽബിൽ ആർദ്ര ഭാവം തീർത്തവരെ...(2) വൈരിയഖില൦ വാഴുമുലക൦ അൽ അമീനായ് വാണ സയ്യിദെ.. (...) يا محمد محمد يا نور الهدى رحمة العالمين ياخير الورى قد انرت نجوما في بحر الظلام في قلوب الانام كخير المنام (يامحمد) ٢ ഇന്നും മനദാഹ൦ തീരാത്തെൻ മഹ്ബൂബിന്റെ .. കാലത്തണയാനീ പാപിക്ക് കഴിയാതെ പോയ്.... (2) ഇനിയും അണയാത്ത കനിവിന്റെ നിറദീപമേ... ഖമറു൦ ഷജറെല്ലാ൦ അങ്ങേക്ക് സ്തുതി പാടുന്നേ... (يا محمد ) ٢ ഇശ്ഖ് നിറയും പുണ്യവനിയെ ഒന്ന് പുണരാൻ മോഹ൦ (2) മൌത്തണയു൦ മുൻപ് പൂവണിയാനായെങ്കിൽ... (2) കണ്ണു നിറയെ റൌളയണയാൻ... കാലമേറെ കാത്തുപാടീടാ൦.. മിസ്‌ക് വീശും മദീനത്തെയാ മൺതരി ഇഷ്‌ക് പെയ്യും കനി.. മോഹമലരാം വനി.. ഒരു നാൾ അസ്‌റാഈലണയുന്ന നേരം വന്നാൽ ഓർമ്മകൾ പൂക്കുമോ, മോഹം പൊലിഞ്ഞീടുമോ.. يا خير المشاة على قدم (٢) يا سيد العرب ومن عجم (..) കനിവിൻ കരമേകൂ യാ സനദീ.. (2) خذني بيدي يا طه نبي.. *Lyrics* : F҉I҉R҉D҉H҉O҉U҉S҉ K҉A҉L҉I҉Y҉A҉R҉O҉A҉D҉ Special Thanks: Shakir Wafy Muneer Wafy Antony Thrissur Suhail Koorad Shaheed Kottakkal Safwan Kallingal Nishad Edappal Najeeb Aattoor Hafiz Basil Vadakkekkad Shakir Pattambi Shya Mon Ashi Muneer TA

11.7K

1.5K
SINU MEDIA
Subscribers
113K
Total Post
66
Total Views
16.2M
Avg. Views
345.4K
View Profile
This video was published on 2020-02-14 18:43:55 GMT by @Kenza-Media on Youtube. SINU MEDIA has total 113K subscribers on Youtube and has a total of 66 video.This video has received 11.7K Likes which are higher than the average likes that SINU MEDIA gets . @Kenza-Media receives an average views of 345.4K per video on Youtube.This video has received 1.5K comments which are higher than the average comments that SINU MEDIA gets . Overall the views for this video was lower than the average for the profile.SINU MEDIA #KenzaMedia #2020 #Islamic has been used frequently in this Post.

Other post by @Kenza Media