×

Keralakaumudi News's video: Vande Bharat

@വിഷു, റംസാന്‍ സര്‍പ്രൈസൊരുക്കി വന്ദേഭാരത്, യാത്രക്കാര്‍ക്ക് കോളടിച്ചു | Vande Bharat
ചൂട് കനക്കുക ആണ്. വന്ദേ ഭാരതിന് ഇപ്പോള്‍ ആരാധകര്‍ ഏറെ ആണ് സമയത്ത് പുറപ്പെട്ട് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എന്നും എന്നതു തന്നെയാണ് വന്ദേ ഭാരതിന്റെ പ്രത്യേകത. ഇപ്പോഴിതാ, ട്രെയിന്‍ യാത്രകള്‍ക്ക് പതിവിലും തിരക്കാണ്.വേനലവധി വന്നതും പെരുന്നാളും വിഷുവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പടിവാതില്‍ക്കതില്‍ എത്തിയതും തിരക്ക് കൂടാന്‍ ഇടയായിട്ടുണ്ട്. തിങ്കളാഴ്ച സൂര്യഗ്രഹണം മാത്രമല്ല, മാനത്തെ അത്ഭുതമായി ചെകുത്തന്‍ വാല്‍നക്ഷത്രവും തിങ്കളാഴ്ച സൂര്യഗ്രഹണം മാത്രമല്ല, മാനത്തെ അത്ഭുതമായി ചെകുത്തന്‍ വാല്‍നക്ഷത്രവുംസമ്മര് യാത്രകളിലെ തിരക്ക് പരിഗണിച്ച് സതേണ്‍ റെയില്‍വേ പ്രത്യേക വന്ദ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുകയാണ്.

6

1
Keralakaumudi News
Subscribers
836K
Total Post
46.3K
Total Views
795.7K
Avg. Views
10.6K
View Profile
This video was published on 2024-04-08 11:00:13 GMT by @Keralakaumudi-News on Youtube. Keralakaumudi News has total 836K subscribers on Youtube and has a total of 46.3K video.This video has received 6 Likes which are lower than the average likes that Keralakaumudi News gets . @Keralakaumudi-News receives an average views of 10.6K per video on Youtube.This video has received 1 comments which are lower than the average comments that Keralakaumudi News gets . Overall the views for this video was lower than the average for the profile.Keralakaumudi News #vandebharatexpress #kerala #ramadan has been used frequently in this Post.

Other post by @Keralakaumudi News