ആവേശം അലതല്ലിയ ജനസാഗരത്തിൻ്റെ അകമ്പടിയോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കെട്ടിവെക്കാനുള്ള പണം നൽകിയത് തൊഴിലാളികളും വിദ്യാർത്ഥികളും പ്രൊഫഷനലുകളും. ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്തു നുണയുടെ പിന്തിരിപ്പൻ രാഷ്ട്രീയം പറയാനില്ല, ജനം ആവശ്യപ്പെടുന്നത് മാറ്റം മാത്രമാണ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു.
Arendingnews Move kattarhindu Wandhbhakt Wine love
Macosanostra
Subscribe to the Malayalam Express TV official Youtube Channel :https://www.youtube.com/channel/UCzqrSgcGF1f-BzM1EVk4M9A
Malayalam Express TV's video: Rajeev Chandrasekhar BJP
77
4