×

MasterPiece Vlog's video:

@ഞങ്ങൾ ഇങ്ങിനെ ന്നെ 😂😂 പലപ്പോഴും പലരും ചോദിക്കാറുണ്ട് എന്ത് ബന്ധം ആണ് 🤔നിങ്ങൾ തമ്മിൽ
ഞങ്ങൾ ഇങ്ങിനെ ന്നെ 😂😂 പലപ്പോഴും പലരും ചോദിക്കാറുണ്ട് എന്ത് ബന്ധം ആണ് 🤔നിങ്ങൾ തമ്മിൽ എന്ന് ☺️☺️☺️ friends ആണോ അതോ family ആണോ എന്നൊക്കെ 👌👌👌👌 എന്നാൽ ഞങ്ങൾ തമ്മിൽ 9 വയസ്സിനു മാറ്റമുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ പിരിയാനാകാത്ത ഫാമിലിയും( അമ്മാവന്റെ മകൻ) ആണ് അതിലേറെ ഞങ്ങൾ കട്ട ഫ്രണ്ട്സും ആണ് ☺️☺️☺️☺️ with all respect -ൽ മാത്രം. ...... അത് ഈ യൂട്യൂബ് ന്റെ 6വർഷം കൊണ്ട് തത്കാലികം ഉണ്ടാക്കിയതല്ലട്ടോ 🙏🙏☺️☺️ ചെറുപ്പം മുതലേ ഉള്ള combie ആണ്‌ ☺️☺️ പിന്നെ അവന്റെ പഠനം കഴിഞ്ഞു ഒപ്പം തന്നെ ആയിരുന്നു 👌👌👌 videocon compony യിൽ ജോലിയിൽ പിന്നെ അതെ compony യുടെ distribution വാങ്ങിയപ്പോഴും 👌 അത് കഴിഞ്ഞ് യൂട്യൂബ് ലേക്കുള്ള വരവിലും പിന്നെ masterpiece curtain ഷോപ്പിലേക്കും ☺️☺️☺️ എല്ലാം ഒരുമിച്ച് 👌👌 കിട്ടുന്നത് +ve -ve or സമ്പാദ്യം വരവ് or ചിലവ് എല്ലാം ഒരേ രീതിയിൽ ☺️☺️ ഇനിയും ജീവിതാവസാനം വരെ ഇങ്ങിനെ തന്നെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🥹🥹

621

19
MasterPiece Vlog
Subscribers
1.1M
Total Post
672
Total Views
16.5M
Avg. Views
123.4K
View Profile
This video was published on 2023-09-07 09:32:25 GMT by @MasterPiece-Vlog on Youtube. MasterPiece Vlog has total 1.1M subscribers on Youtube and has a total of 672 video.This video has received 621 Likes which are lower than the average likes that MasterPiece Vlog gets . @MasterPiece-Vlog receives an average views of 123.4K per video on Youtube.This video has received 19 comments which are lower than the average comments that MasterPiece Vlog gets . Overall the views for this video was lower than the average for the profile.

Other post by @MasterPiece Vlog