×

Mini Anand's video: Mini Anand

@ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ ഓമനയെ കണ്ടിരുന്നു..!!(Mini Anand)
ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ ഓമനയെ കണ്ടിരുന്നു.. മലരുകള്‍ തന്‍ മൌനമായ് നീ മാടി മാടി വിളിച്ചിരുന്നു.. രാവുതോറും ഉണര്‍ന്നിരുന്നു രാക്കിളിതന്‍ ഗാനമായ് നിദ്രയില്‍ നീ ഒളിച്ചിരുന്നു മൂടിവരും കനവുകളായ് പുലരിയില്‍ തഴുകിടുവാന്‍ പുളകമേകും മഞ്ഞലയായ് എന്‍ വിധിയെ തൊട്ടുണര്‍ത്താന്‍ പൊന്നുഷസ്സിന്‍ പൂവെയിലായ് പ്രേമകാവ്യ വീഥിയായ് നീ ഭാവനയില്‍ നിറഞ്ഞിരുന്നു വീണതേടും സ്വരസുധയായ് വിരലുകളില്‍ തുടിച്ചിരുന്നു.. ഇനിയും ജന്മങ്ങള്‍ ലഭിചിടുമോ ഇന്ദ്രിയങ്ങള്‍ ഉണര്ന്നിടുമോ ഈ ഹൃദന്ത സംഗമത്തിന്‍ ഇന്ദ്രജാലം തുടര്‍ന്നിടുമോ..!! ചിത്രം അമ്മയ്ക്കൊരുമ്മ (1981) ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം ശ്യാം ആലാപനം-കെ ജെ യേശുദാസ്, & എസ് ജാനകി

229

31
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2022-04-10 14:12:36 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 229 Likes which are higher than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 31 comments which are higher than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand