×

Mini Anand's video: Mini Aannd

@ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം..!! (Mini Aannd)
ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം അകലെ മറയുന്ന പൌർണമി തിങ്കളിൻ പരിഭവം പോലെ അലിഞ്ഞു പോയീ .. ആരുമിന്നാർക്കും സ്വന്തമാകില്ല ആരുമിന്നാർക്കും ബന്ധുവാകില്ല സുഖ പരിലാളനം ദുഃഖങ്ങൾ ഏകി മനിതനെ നോക്കി ചിരി തുകുന്നു .. ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം അകലെ മറയുന്ന പൌർണമി തിങ്കളിൻ പരിഭവം പോലെ അലിഞ്ഞു പോയീ .. ജിവിത വീഥിയിൽ മോഹങ്ങൾ കേഴുന്നു പാവന ജന്മം പരിതാപമേൽക്കുന്നു ജിവിത വീഥിയിൽ മോഹങ്ങൾ കേഴുന്നു പാവന ജന്മം പരിതാപമേൽക്കുന്നു അറിയാതെ വന്നു ഞാൻ അഗതിയായ്നിൽക്കുമ്പോൾ മനമേ എനിക്കെന്നോരാത്മ ശാന്തി അറിയാതെ വന്നു ഞാൻ അഗതിയായ്നിൽക്കുമ്പോൾ മനമേ എനിക്കെന്നോരാത്മ ശാന്തി.. ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം അകലെ മറയുന്ന പൌർണമി തിങ്കളിൻ പരിഭവം പോലെ അലിഞ്ഞു പോയീ ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ മനമുള്ളിൽ ഉന്നിയോരാത്മബന്ധം അകലെ മറയുന്ന പൌർണമി തിങ്കളിൻ പരിഭവം പോലെ അലിഞ്ഞു പോയീ..!! LALITHAGANAM LYRICS:-SUKU MARUTHATHOOR MUSIC:-D.K ANAND SINGER:-P.JAYACHANDRAN ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com

117

19
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2022-03-19 11:18:25 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 117 Likes which are lower than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 19 comments which are lower than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand