×

Mini Anand's video: Mini Anand

@ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ ..!! (Mini Anand)
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ അര്‍ദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ എന്നനുരാഗ തപോവനസീമയില്‍ ഇന്നലെ വന്ന തപസ്വിനി നീ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ ഇത്രയും അരുണിമ നിന്‍കവിളില്‍ എത്ര സമുദ്രഹൃദന്തം ചാര്‍ത്തി ഇത്രയും നീലിമ നിന്റെ കണ്ണില്‍ ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ.. film-Padunna Puzha(1968) Singer - KJ Yesudas Lyrics & Music - Sreekumaran Thampi & V.Dhakshinamoorthy. ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com

157

24
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2022-03-20 13:23:10 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 157 Likes which are higher than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 24 comments which are higher than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand