×

Mini Anand's video: Mini Anand

@നഷ്ട വസന്തത്തിന്‍ തപ്തനിശ്വാസമേ ..!! (Mini Anand)
ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com നഷ്ട വസന്തത്തിന്‍ തപ്തനിശ്വാസമേ! മുഗ്ദ്ധലജ്ജാവതീ... മുഗ്ദ്ധലജ്ജാവതി ലാവണ്യമേ.. മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ.. വരൂ നീവരൂ.. മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ.. ഭദ്രപീഠം ഞാനൊരുക്കി നില്‍പ്പൂ.. എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍ കുങ്കുമപ്പൂങ്കുറിച്ചാര്‍ത്തുപോലെ സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത- സ്പന്ദനം പോല്‍ നീ കടന്നു വരൂ.. എന്റെ മനസ്സിന്റെയങ്കണമാകെ നീ വര്‍ണ്ണാഞ്ചിതമാക്കൂ വര്‍ണ്ണാഞ്ചിതമാക്കൂ.. നിന്‍ പ്രേമലജ്ജാപരിഭവ ഭംഗികള്‍ എല്ലാം കൊരുത്തൊരു മാല്യവുമായ്‌ മന്ദം പളുങ്കുചിറകുകള്‍ വീശി നീ വന്നണയൂ ദേവദൂതിപോലെ എന്റെ ശാരോണ്‍ താഴ്‌വരയിലെ പൊന്നുഷഃ- സങ്കീര്‍ത്തനമാകൂ സങ്കീര്‍ത്തനമാകൂ..!! Film - Ulkkadal (1979) Singer - K J Yesudas Lyrics & Music - ONV Kurup & MB Sreenivasan.

155

19
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2023-02-26 18:49:13 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 155 Likes which are higher than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 19 comments which are lower than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand