×

Mini Anand's video: Mini Anand

@അഷ്ടമിരോഹിണി രാത്രിയില്‍ അമ്പലമുറ്റത്ത് നില്‍ക്കുമ്പോള്‍ ..!!(Mini Anand)
ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com അഷ്ടമിരോഹിണി രാത്രിയില്‍ അമ്പലമുറ്റത്ത് നില്‍ക്കുമ്പോള്‍ ആല്‍ വിളക്കിന്‍റെ നീലവെളിച്ചത്തില്‍ അന്നു ഞാനാദ്യമായ് കണ്ടു... ഈ മുഖമന്നു ഞാനാദ്യമായ് കണ്ടു.... ചുറ്റും പ്രദക്ഷിണ വീഥിയില്‍ അങ്ങയെ ചുറ്റി നടന്നോരെന്‍ മോഹം... ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു... കോരിത്തരിക്കുന്നു ദേഹം... ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു... കോരിത്തരിക്കുന്നു ദേഹം.. ഒന്നല്ലൊരായിരം നാളുകള്‍... ഇങ്ങനെ ഓമല്‍ പ്രതീക്ഷകളോടെ... കണ്ണന്‍ വരും വരെ കാത്തിരുന്നീടുമീ... വൃന്ദാവനത്തിലെ രാധ..!! Film - Omanakuttan (1964) Singer - P.Susheela Lyrics & Music - Vayalar & G.Devarajan.

81

15
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2022-08-18 10:17:49 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 81 Likes which are lower than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 15 comments which are lower than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand