×

Mini Anand's video: Mini Anand

@അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ..!! (Mini Anand)
ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു .. എൻറെ ചിറകിനാകാശവും നീ തന്നു നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ .. ഒരു കുഞ്ഞു പൂവിലും തളിർക്കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ .. ജീവനൊഴുകുമ്പോൾ ഒരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ .. കനവിന്റെ ഇതളായ് നിന്നെ പടർത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ .. ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും നിൻറെ ഹൃദയത്തിൽ ഞാനെൻറെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിൽ അഭയം തിരഞ്ഞു പോകുന്നു അടരുവാൻ വയ്യാ..... അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ വീണു കൊഴിയുമ്പോഴാണെൻറെ സ്വർഗം നിന്നിൽ അടിയുന്നതീ നിത്യ സത്യം..!! Movie - Daivathinte Vikruthikal (1994) Singer - V.Madhusoodhanan Nair Lyrics & Music - V.Madhusoodhanan Nair & Mohan Sithara

120

23
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2023-02-27 17:33:43 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 120 Likes which are lower than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 23 comments which are higher than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand