×

Mini Anand's video: Mini Anand

@നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ അമ്മയായി തീര്‍ന്നതെന്‍ പുണ്യം ..!! (Mini Anand)
ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com Film-Mullavalliyum Thenmaavum(2003) Singer - Kalyani Menon Lyrics & Music - Gireesh Puthanchery & Ouseppachan നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ അമ്മയായി തീര്‍ന്നതെന്‍ പുണ്യം തണുപ്പിന്‍ തലോടലും താരാട്ടുപാട്ടുമായി വിളിക്കുവാനാണെന്‍റെ ജന്മം വിളിക്കുവാനാണെന്‍റെ ജന്മം... കുരുന്നായിരിക്കെ കുളിപ്പിച്ചു നെറ്റിമേല്‍ കുളിര്‍ചന്ദനം തൊട്ട നാളു തൊട്ടേ പൂവിരല്‍ത്തുമ്പില്‍ പിടിച്ചുകൊണ്ടാദ്യമായി പുതു നടത്തം പഠിപ്പിച്ചതൊട്ടേ അക്ഷരപ്പൂവുകള്‍ അന്തരാത്മാവിലെ നക്ഷത്രമാക്കി കൊളുത്തിവെയ്ക്കെ . നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ അമ്മയായി തീര്‍ന്നതെന്‍ പുണ്യം അമ്മയായി തീര്‍ന്നതെന്‍ പുണ്യം... ഏതോ നിഗൂഢമാം സ്വപ്‌നങ്ങള്‍ നിന്‍മുളങ്കൂട്ടില്‍ ചിറകിട്ടടിച്ചു നില്‍ക്കെ ഒന്നും പറഞ്ഞില്ലയെങ്കിലും ആ കണ്‍കളൊക്കെയും വായിക്കവേ എന്തിനെന്നറിയാതെ നനയുമീ കണ്ണീരില്‍ ഉമ്മ വെച്ചെന്നോടു ചേര്‍ന്നുനില്‍ക്കെ... നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ അമ്മയായി തീര്‍ന്നതെന്‍ പുണ്യം തണുപ്പിന്‍ തലോടലും താരാട്ടുപാട്ടുമായി വിളിക്കുവാനാണെന്‍റെ ജന്മം വിളിക്കുവാനാണെന്‍റെ ജന്മം..!!

148

43
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2020-09-09 16:00:08 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 148 Likes which are higher than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 43 comments which are higher than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand