×

Mini Anand's video: Mini Anand

@വനരാജമല്ലികള്‍ വിടര്‍ന്നുവല്ലോ വരവര്‍ണ്ണിനി എങ്ങോ മറഞ്ഞുവല്ലോ..!! (Mini Anand)
വനരാജമല്ലികള്‍ വിടര്‍ന്നുവല്ലോ വരവര്‍ണ്ണിനി എങ്ങോ മറഞ്ഞുവല്ലോ ആമ്പല്‍പ്പൂങ്കന്യകള്‍ ഉറങ്ങിയല്ലോ ആമ്പല്‍പ്പൂങ്കന്യകള്‍ ഉറങ്ങിയല്ലോ അജ്ഞാതസഖിയവള്‍ പിണങ്ങിയല്ലോ വനരാജമല്ലികള്‍ വിടര്‍ന്നുവല്ലോ ആ പവിഴാധര വസന്താഭകള്‍ ആരണ്യമുല്ലകള്‍ കവര്‍ന്നുവല്ലോ ആ കളമൊഴിയിലെ സ്വരം കവര്‍ന്നീ ആലോലക്കുരുവികള്‍ പാടിയല്ലോ അരുവീ തേനരുവീ നിന്‍ രാഗത്തിന്‍ ഉറവയാം ഓമന എവിടെ എവിടെ എവിടെ എവിടെ... ആ പാദമുദ്രകള്‍ക്കുമ്മ നല്‍കാന്‍ ആറ്റുവഞ്ചിപ്പൂക്കള്‍ കൊഴിഞ്ഞുവല്ലോ... ആനന്ദ പൊന്നുഷഃ ചുവന്നതുപോല്‍ ആരോമലാള്‍ മുന്നിലണഞ്ഞുവല്ലോ അലയും പൂന്തെന്നലേ നീ ചൂടിയ സുഗന്ധ പൂഞ്ചായല്‍ മുകര്‍ന്നുവല്ലോ ഓഹോ ഹോ...ഓ...ഓ.... വനരാജമല്ലികള്‍ വിടര്‍ന്നുവല്ലോ...!! Film - Aanakkalari (1978) Singer - K J Yesudas Lyrics & Music - Sreekumaran Thampi & M K Arjunan. ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com

149

30
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2022-04-09 20:31:22 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 149 Likes which are higher than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 30 comments which are higher than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand