×

Mini Anand's video: Mini Anand

@നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ ..!! (Mini Anand)
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ പാഴ്മുളം തണ്ടല്ലയോ നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു ആലില തുണ്ടല്ലയോ ഞാൻ ആലില തുണ്ടല്ലയോ നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ മാത്രമാണ് എന്റെയീ ജന്മ സഞ്ചാരം എന്റെ ജീവാണുവിൽ സദാ നീയൊരാൾ ഗുരുവായൂരപ്പാ ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന പുലരിയാണ് അഞ്ജനവർണ്ണൻ ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും ഉണ്ടവൻ നന്ദകിഷോരൻ ഞാനറിയാതെന്റെ നാവിലെ നാദമായ് കൂടെയിന്നോളം മുകുന്ദൻ നിദ്രവരാത്തൊരു പാതിരാവിൽ വന്ന് തട്ടിയുറക്കുന്ന തോഴൻ....!! Album : Krishnaraagam Lyrics : B K Hari Narayanan Music : Kallara Gopan Singer : P Jayachandran ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs. ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs. ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs. ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ. MINI ANAND mini.anand.nair1995@gmail.com

105

12
Mini Anand
Subscribers
210K
Total Post
5.5K
Total Views
519K
Avg. Views
7.7K
View Profile
This video was published on 2022-03-19 10:46:05 GMT by @Mini-Anand on Youtube. Mini Anand has total 210K subscribers on Youtube and has a total of 5.5K video.This video has received 105 Likes which are lower than the average likes that Mini Anand gets . @Mini-Anand receives an average views of 7.7K per video on Youtube.This video has received 12 comments which are lower than the average comments that Mini Anand gets . Overall the views for this video was lower than the average for the profile.

Other post by @Mini Anand