×

Music Zone's video: Madhuchandrike Nee 1080p Saadaram Suresh Gopi Suvarna Mathew Geetha Lalu Alex Chithra

@Madhuchandrike Nee | 1080p | Saadaram | Suresh Gopi | Suvarna Mathew | Geetha | Lalu Alex | Chithra
Song : Madhuchandrike Nee... Movie : Saadaram [ 1995 ] Director : Jose Thomas Lyrics : Kaithapram Music : Johnson Singer : KJ Yesudas മധുചന്ദ്രികേ നീ മറയുന്നുവോ... മധുചന്ദ്രികേ നീ മറയുന്നുവോ ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍ ..... മധുചന്ദ്രികേ നീ മറയുന്നുവോ നിന്മന്ദഹാസം പൊലിഞ്ഞോ മേഘപാളിയില്‍ നിന്‍ പരിഭവം പെയ്തുവോ രാത്രിമുല്ലയില്‍ [ നിന്മന്ദഹാസം ] ഏകാകിയായ്.... ഏകാകിയായ് കേഴുമെന്നോര്‍മ്മയില്‍ ഓമലേ നിന്മുഖം മാഞ്ഞുവോ? [ മധുചന്ദ്രികേ ] ഒരുമാത്രപോലും പിരിഞ്ഞാല്‍ കണ്ണുനീര്‍ മഴ ഒരുചുംബനം നുകര്‍ന്നാല്‍ മഞ്ഞിളം മഴ [ ഒരുമാത്രപോലും ] ഏകാകിനീ........... ഏകാകിനീ നിന്‍ നിലാക്കൈകളാല്‍ വിരഹിയാം എന്നെനീ പുല്‍കുമോ? [ മധുചന്ദ്രികേ ]

128

32
Music Zone
Subscribers
1.2M
Total Post
687
Total Views
8.2M
Avg. Views
87.9K
View Profile
This video was published on 2021-01-12 17:30:08 GMT by @Music-Zone on Youtube. Music Zone has total 1.2M subscribers on Youtube and has a total of 687 video.This video has received 128 Likes which are lower than the average likes that Music Zone gets . @Music-Zone receives an average views of 87.9K per video on Youtube.This video has received 32 comments which are lower than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone