×

Music Zone's video: Sahasra Dalasam Shobitha Sukrutham Mammootty Narendra Prasad - Bombay Ravi Hits

@Sahasra Dalasam Shobitha | Sukrutham | Mammootty | Narendra Prasad - Bombay Ravi Hits
Song : Sahasra Dalasam... Movie : Sukrutham [ 1994 ] Director : Harikumar Lyrics : ONV Kurup Music : Bombay Ravi Singers : KJ Yesudas & Chorus ഓം.... ഓം... ഓം.... ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ സഹസ്രദലസംശോഭിതനളിനം പോലെ മഹാഗഗനം... സഹസ്രദലസംശോഭിതനളിനം പോലെ മഹാഗഗനം... സമസ്‌തഭുവനം കാക്കുമനാദി- മഹസ്സിന്‍ സോപാനം സമസ്‌തഭുവനം കാക്കുമനാദി- മഹസ്സിന്‍ സോപാനം ആ തിരുനളിനപരാഗം ചാര്‍ത്തുക അകമിഴിയാമരവിന്ദം... ആ തിരുനളിനപരാഗം ചാര്‍ത്തുക അകമിഴിയാമരവിന്ദം... ആത്മദളങ്ങളിലാവാഹിക്കുക അതിന്റെ ദിവ്യസുഗന്ധം [ 2 ] ആത്മദളങ്ങളിലാവാഹിക്കുക അതിന്റെ ദിവ്യസുഗന്ധം [ സഹസ്ര ] ഓം സഹനാവാവതു സഹനൗ ഭുനൗക്തു സഹവീര്യം കരവാവഹൈ തേജസ്വിനാവധീതമസ്‌തു മാ വിദ്വിഷാവഹൈ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ വീണുടയുന്നൊരു മണ്‍കുടമീയുടല്‍ നീയതിനുള്ളില്‍ നിറയാവൂ.. വീണുടയുന്നൊരു മണ്‍കുടമീയുടല്‍ നീയതിനുള്ളില്‍ നിറയാവൂ.. പ്രാണനൊരരുമപ്രാവായ് പാടുക- യാണതില്‍ നിന്‍ തിരുനാമങ്ങള്‍ പ്രാണനൊരരുമപ്രാവായ് പാടുക- യാണതില്‍ നിന്‍ തിരുനാമങ്ങള്‍ നിന്‍ കൃപ ഞങ്ങള്‍ക്കരുളാവൂ അന്‍പായ് ഞങ്ങളിലുണരാവൂ നിന്‍ കൃപ ഞങ്ങള്‍ക്കരുളാവൂ അന്‍പായ് ഞങ്ങളിലുണരാവൂ ഞങ്ങടെ ജീവകണങ്ങളൊരോന്നും നിന്‍ തേജോകണമാകാവൂ [ 2 ] [ സഹസ്ര ] As is the human body, so is the cosmic body As is the human mind, so is the cosmic mind As is the microcosm, so is the macrocosm [ സഹസ്ര ]

130

41
Music Zone
Subscribers
1.2M
Total Post
687
Total Views
8.2M
Avg. Views
87.9K
View Profile
This video was published on 2021-01-31 17:30:13 GMT by @Music-Zone on Youtube. Music Zone has total 1.2M subscribers on Youtube and has a total of 687 video.This video has received 130 Likes which are lower than the average likes that Music Zone gets . @Music-Zone receives an average views of 87.9K per video on Youtube.This video has received 41 comments which are lower than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone