×

Music Zone's video: Malarum Kiliyum 1080p Aattakalasam Mohanlal Prem Nazir Lakshmi - Raveendran Master Hits

@Malarum Kiliyum | 1080p | Aattakalasam | Mohanlal | Prem Nazir | Lakshmi - Raveendran Master Hits
Song : Malarum Kiliyum Oru Kudumbam.. Movie : Aattakkalaasham [ 1983 ] Director : Sasikumar Lyrics : Poovachal Khader Music : Raveendran Singers : KJ Yesudas & Chorus മലരും കിളിയും ഒരു കുടുംബം ഒരു കുടുംബം നദിയും കടലും ഒരു കുടുംബം ഒരു കുടുംബം നദിയുടെ കരയില്‍ കിളികള്‍ പോലെ നിങ്ങള്‍ വിടര്‍ത്തും വസന്തം [ മലരും ] മാനത്തെ കുഞ്ഞുങ്ങള്‍ സിന്ദൂരം ചിന്തുന്ന മാണിക്ക്യ കുന്നേറി തുള്ളിച്ചാടും [ മാനത്തെ ] അഴകുകള്‍ നിങ്ങള്‍ ഉണര്‍വുകള്‍ നിങ്ങള്‍ [ 2 ] അമ്മയ്ക്കും അച്ഛന്നും കണികളായ് മേവുന്ന എന്‍ കണ്ണിന്‍ മണികളെ നിങ്ങള്‍ക്കായ് സ്വര്‍ണ്ണപ്പൂംകുടയുമായ് നില്‍ക്കുന്നു ആരാമം നിറവുമായ്‌ [ മലരും ] പാലാഴിപ്പൈതങ്ങള്‍ പാല്‍ക്കഞ്ഞി തൂവുന്ന പഞ്ചാര പൂഴിയില്‍ മിന്നി മിന്നും [ പാലാഴി ] കതിരുകള്‍ നിങ്ങള്‍ കനവുകള്‍ നിങ്ങള്‍ [ 2 ] ഒറ്റയ്ക്കും ഒന്നിച്ചും തിരകളെ തോല്‍പ്പിക്കാന്‍ പോരും പൊന്നലകളെ നിങ്ങള്‍ക്കായ് അന്തിപൂത്തിരിയുമായ് വന്നെത്തുന്നാകാശം കുടവുമായ് [ മലരും ]

223

28
Music Zone
Subscribers
1.2M
Total Post
687
Total Views
8.2M
Avg. Views
87.9K
View Profile
This video was published on 2021-01-20 17:30:31 GMT by @Music-Zone on Youtube. Music Zone has total 1.2M subscribers on Youtube and has a total of 687 video.This video has received 223 Likes which are lower than the average likes that Music Zone gets . @Music-Zone receives an average views of 87.9K per video on Youtube.This video has received 28 comments which are lower than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone