×

Music Zone's video: Rakkolam Vannathane 1080p Ente Sooryaputhrikku Amala Srividya - Ilayaraja Hits

@Rakkolam Vannathane | 1080p | Ente Sooryaputhrikku | Amala | Srividya - Ilayaraja Hits
Song : Raakkolam Vannathane... Movie : Ente Sooryaputhrikku [ 1991 ] Director : Fazil Lyrics : Kaithapram Music : Ilayaraja Singers : KS Chithra & Chorus രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ [ 2 ] ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ [ രാക്കോലം ] മേളമേറെ മാറിമാറി ആദിതാളമായ് അംഗമേറെ മാറി മാറി ആരവങ്ങളായ് ആരവങ്ങളേറിയേറി ഉത്സവങ്ങളായ് ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ് തിങ്കൾ താലമേ കന്നിത്താരമേ മേലേ മേട്ടിലെ മാമ്പൂ തെന്നലേ ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം [ രാക്കോലം ] കുയിലമ്മേ നിന്നുള്ളിലുണ്ടോ താരാട്ടിൻ നീലാംബരി എന്നുള്ളം താലോലമാടും മോഹത്തിൻ മൂകാംബരി മായാമൗനം മായുവാൻ മാറി എന്തേ പൊയ്‌മുഖം ഏതോ ബന്ധം മൂടുമീ മായാജാലം തീരുമോ രാഗമാല പാടും പൂഞ്ചോല പോലും അമ്മയെന്ന നാമം തൂകുമ്പോൾ മാരിവില്ലു ചൂടാൻ വെണ്മേഘമേറും നിന്നുള്ളിലുണ്ടോ വാസന്തം [ രാക്കോലം ]

235

47
Music Zone
Subscribers
1.2M
Total Post
687
Total Views
8.2M
Avg. Views
87.9K
View Profile
This video was published on 2021-02-09 17:30:17 GMT by @Music-Zone on Youtube. Music Zone has total 1.2M subscribers on Youtube and has a total of 687 video.This video has received 235 Likes which are lower than the average likes that Music Zone gets . @Music-Zone receives an average views of 87.9K per video on Youtube.This video has received 47 comments which are lower than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone