×

Music Zone's video: Oru Chiri Kandal Ponmudipuzhayorathu Aravind Meenakshi - Ilayaraja Hits

@Oru Chiri Kandal | Ponmudipuzhayorathu | Aravind | Meenakshi - Ilayaraja Hits
Song : Oru Chiri Kandaal... Movie : Ponmudippuzhayorathu [ 2005 ] Director : Johnson Esthappan Lyrics : Gireesh Puthenchery Music : Ilayaraja Singers : Manjari & Vijay Yesudas ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി [ ഒരു ചിരി ] അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം തിരുതേവി കോവിലിനുള്ളിൽ തിറയാട്ടക്കുമ്മിയിടാം ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ.. [ ഒരു ചിരി ] പൂവാലൻ കോഴി ഒരു പൂഞ്ചാത്തൻ കോഴി ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ് കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം [ ഒരു ചിരി ] കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്തല്ലോ കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം.. [ ഒരു ചിരി ]

4.2K

210
Music Zone
Subscribers
1.4M
Total Post
735
Total Views
8.4M
Avg. Views
73.2K
View Profile
This video was published on 2022-08-29 17:30:02 GMT by @Music-Zone on Youtube. Music Zone has total 1.4M subscribers on Youtube and has a total of 735 video.This video has received 4.2K Likes which are higher than the average likes that Music Zone gets . @Music-Zone receives an average views of 73.2K per video on Youtube.This video has received 210 comments which are higher than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone