×

Music Zone's video: Swarna Mukile Ithu Njangalude Kadha Evergreen Malayalam Movie Song Shanthi Krishna Sreenath

@Swarna Mukile | Ithu Njangalude Kadha | Evergreen Malayalam Movie Song | Shanthi Krishna | Sreenath
Song : Swarnamukile Movie : Ithu Njangalude Kadha [ 1982 ] Director : PG Vishwambharan Lyrics : P Bhaskaran Music : Johnson Singer : S Janaki സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ? കണ്ണുനീര്‍ക്കുടം തലയിലേന്തി വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍ വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോള്‍ സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ? വര്‍ഷസന്ധ്യാ.....ആ..... വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.... എന്നെപ്പോലെ.... [ സ്വര്‍ണ്ണമുകിലേ ] വര്‍ഷസന്ധ്യാ.....ആ..... വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.. എന്തിനായ് നീ മൂടിവയ്പൂ ജീവനില്‍ ജീവനില്‍ സ്വര്‍ണ്ണമുകിലേ...... [ സ്വര്‍ണ്ണമുകിലേ ]

64

2
Music Zone
Subscribers
1.4M
Total Post
735
Total Views
8.4M
Avg. Views
73.2K
View Profile
This video was published on 2024-08-30 17:30:13 GMT by @Music-Zone on Youtube. Music Zone has total 1.4M subscribers on Youtube and has a total of 735 video.This video has received 64 Likes which are lower than the average likes that Music Zone gets . @Music-Zone receives an average views of 73.2K per video on Youtube.This video has received 2 comments which are lower than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone