×

Music Zone's video: Poonkaattinodum Evergreen Malayalam Movie Song Poomukhappadiyil Ninneyum Kaathu- Ilayaraja Hits

@Poonkaattinodum | Evergreen Malayalam Movie Song | Poomukhappadiyil Ninneyum Kaathu- Ilayaraja Hits
Song : Poonkaattinodum... Movie : Poomukhappadiyil Ninneyum Kaathu [ 1986 ] Director : Bhadran Lyrics : Bichu Thirumala Music : Ilayaraja Singers : KJ Yesudas & S Janaki പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ നിഴലായ്‌ ആ ആ. അലസമലസമായി ആ ആ അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും പൂ ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍ ആ ആ നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് ആ ആ ആ ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌ പൂത്തുലഞ്ഞ പുളകം നമ്മള്‍ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ് ആ ആ... കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌ ആ ആ ആ... കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ് ഊറി വന്ന ശിശിരം നമ്മള്‍ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ നിഴലായ്‌ ആ ആ. അലസമലസമായി ആ ആ അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ

1.9K

133
Music Zone
Subscribers
1.4M
Total Post
735
Total Views
8.4M
Avg. Views
73.2K
View Profile
This video was published on 2023-03-12 17:30:06 GMT by @Music-Zone on Youtube. Music Zone has total 1.4M subscribers on Youtube and has a total of 735 video.This video has received 1.9K Likes which are higher than the average likes that Music Zone gets . @Music-Zone receives an average views of 73.2K per video on Youtube.This video has received 133 comments which are higher than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone