×

Music Zone's video: Mavelikkum Pookalam Ithu Njangalude Kadha Super Hit Malayalam Movie Song Onam Song

@Mavelikkum Pookalam | Ithu Njangalude Kadha | Super Hit Malayalam Movie Song | Onam Song
Song : Kummiyadikkuvin Movie : Ithu Njangalude Kadha [ 1982 ] Director : PG Vishwambharan Lyrics : P Bhaskaran Music : Johnson Singers : KJ Yesudas & Chorus കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ കുമ്മിയടിക്കുവിന്‍ നാട്ടുകാരേ പൊന്നിന്‍ തിരുവോണം വന്നതറിഞ്ഞില്ലേ കുമ്പിട്ടും പൊന്തിയും കുമ്മിയടി [ കുമ്മി ] മാവേലിക്കും പൂക്കളം... മാതേവനും പൂക്കളം [ മാവേലി ] മലയാളക്കരയാകെ വര്‍ണ്ണപ്പൂക്കളം ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം കാലത്തേ നീരാടി പൊന്നോണക്കോടി ചുറ്റി കല്യാണദീപങ്ങള്‍ കൊളുത്തിവച്ച് [ കാലത്തേ ] പൊന്നോണം കൊള്ളണം നൈവേദ്യമുണ്ണണം തൃക്കാക്കരയപ്പനെ വരവേല്‌ക്കണം [ 2 ] [ മാവേലി ] പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂത്തുമ്പി തുള്ളിക്കാന്‍ പൂവേ പൊലി പൂവേ എല്ലാര്‍ക്കും പൊന്നോണം എല്ലാര്‍ക്കും ഉല്ലാസം എങ്ങെങ്ങും സംഗീതനൃത്തോത്സവം [ എല്ലാര്‍ക്കും ] പൊട്ടിപ്പൊട്ടിച്ചിരിക്കണം താളത്തില്‍ കൊട്ടിക്കൊട്ടി കളിക്കണം കളിക്കണം കൂട്ടുകാരേ... [ 2 ] [ മാവേലി ] പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂത്തുമ്പി തുള്ളിക്കാന്‍ പൂവേ പൊലി പൂവേ [ മാവേലി ]

104

7
Music Zone
Subscribers
1.4M
Total Post
735
Total Views
8.4M
Avg. Views
73.2K
View Profile
This video was published on 2024-09-08 17:30:54 GMT by @Music-Zone on Youtube. Music Zone has total 1.4M subscribers on Youtube and has a total of 735 video.This video has received 104 Likes which are lower than the average likes that Music Zone gets . @Music-Zone receives an average views of 73.2K per video on Youtube.This video has received 7 comments which are lower than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone