×

Music Zone's video: Kaatte Kaate Mindalle Sathyam Super Hit Malayalam Movie Song Prithviraj Priyamani - MG Hits

@Kaatte Kaate Mindalle | Sathyam | Super Hit Malayalam Movie Song | Prithviraj | Priyamani - MG Hits
Song : Kaatte Kaate Mindalle Movie : Sathyam [ 2004 ] Director : Vinayan Lyrics : Gireesh Puthencher Music : M Jayachandran Singer : MG Sreekumar കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ ആരാരും കാണാതെ ആരാരും കേള്‍ക്കാതെ ഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെ മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ [ കാറ്റേ കാറ്റേ ] കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവളെ കൂടെക്കൂടെക്കാണാന്‍തോന്നും കടമിഴി മുനയാല്‍ ഇവളൊന്നു തൊടുമ്പോള്‍ തിരിച്ചൊന്നു തൊടാന്‍ തോന്നും എന്തൊരു സുഖമെന്നോ..... എന്തൊരു രസമെന്നോ ഇവളെ കാണുമ്പോള്‍ .....ഈ കവിളില്‍ നുള്ളുമ്പോള്‍ നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെ [ കാറ്റേ കാറ്റേ ] കരവലയം കൊണ്ടിവളെ പുണരാന്‍ ഉള്ളിന്നുള്ളില്‍ മോഹം തോന്നും മാനസസരസ്സിലെ അരയന്നം പോലെ ഓളം തുള്ളിപ്പോകാന്‍ തോന്നും ചന്ദന മണമാണേ....ചന്ദ്രിക പോലാണേ ഇവളാണെന്നഴക് ...ഇവളാണെന്നുയിര് ഇനി ഇവളില്ലാതില്ലീ ജന്മം [ കാറ്റേ കാറ്റേ ]

149

19
Music Zone
Subscribers
1.4M
Total Post
735
Total Views
8.4M
Avg. Views
73.2K
View Profile
This video was published on 2024-11-10 17:31:03 GMT by @Music-Zone on Youtube. Music Zone has total 1.4M subscribers on Youtube and has a total of 735 video.This video has received 149 Likes which are lower than the average likes that Music Zone gets . @Music-Zone receives an average views of 73.2K per video on Youtube.This video has received 19 comments which are lower than the average comments that Music Zone gets . Overall the views for this video was lower than the average for the profile.

Other post by @Music Zone