×

Prajeesh R Nair's video: Pazham Venna Panchara Veno Agrepashyami 2003 Prajeesh

@Pazham Venna Panchara Veno...! Agrepashyami (2003). (Prajeesh)
Album : Agrepashyami (2003) Lyrics : R K Damodaran Music : T S Radhakrishnan Singer : Dr.K J Yesudas. പഴം വെണ്ണ പഞ്ചാര വേണോ ? പ്രാര്‍ത്ഥന തൊഴുകൈ താമര വേണോ (2) ഹൃദയം കുതിര്‍ന്ന ഗാനം വേണോ ? പൂജ ഉദയാസ്തമനം വേണോ...? (പഴം വെണ്ണ...) പുരുഷ സൂക്താര്‍ച്ചന തേന്‍ പാന വേണോ ? തിരുമുടി മാല വേണോ ? പുഷ്പക ത്രിക്കൈകല വേണോ (2) നീലാഞ്ജന മക മണിവര്‍ണ്ണനെന്‍റെ- കളഭ മുഴുക്കാപ്പു വേണോ ? കളഗീത കളഭ മുഴുക്കാപ്പു വേണോ ? തേനൊലിക്കും മുരളിക തേടുന്ന... ഗാനമായിന്നണയുന്നു ഭാവന... ജ്ഞാന സന്താന ഗോപാലമാകുന്ന- പാന പാടുന്നു പൂന്താന കാമന...(2) (പഴം വെണ്ണ...) നളപാക മാനസ നൈവേദ്യം വേണോ ? കേളി കൈക്കൊട്ടു വേണോ ? ശ്രീ നെയ്ത പള പള പട്ടു വേണോ (2) അഷ്ടമി രോഹിണി ആണ്‍ തരിക്കെന്തേ... അഷ്ടപദി പ്രാതല്‍ വേണോ ? മൃഷ്ടാന്നം അഷ്ടപദി പ്രാതല്‍ വേണോ ? ഗീതാഗോവിന്ദമാടുന്ന കൃഷ്ണനെ- രാധയായിന്നലിയുന്നു ജീവിതം... മാധവാ ഹരേ ആദി നാരായണാ... പീത പൊന്നാട തുന്നുന്നു കാമിതം...(2) പഴം വെണ്ണ പഞ്ചാര വേണോ ? പ്രാര്‍ത്ഥന തൊഴുകൈ താമര വേണോ ? ഹൃദയം കുതിര്‍ന്ന ഗാനം വേണോ ? പൂജ ഉദയാസ്തമനം വേണോ...?

130

16
Prajeesh R Nair
Subscribers
29.4K
Total Post
110
Total Views
4.4M
Avg. Views
88.3K
View Profile
This video was published on 2016-07-11 21:49:23 GMT by @Prajeesh-R-Nair on Youtube. Prajeesh R Nair has total 29.4K subscribers on Youtube and has a total of 110 video.This video has received 130 Likes which are lower than the average likes that Prajeesh R Nair gets . @Prajeesh-R-Nair receives an average views of 88.3K per video on Youtube.This video has received 16 comments which are lower than the average comments that Prajeesh R Nair gets . Overall the views for this video was lower than the average for the profile.

Other post by @Prajeesh R Nair