×

Indus Cycling Embassy - ICE's video: : Friends of Mayor Bro @ Jn Trivandrum 16 October 2019

@മനസ്സ് നിറയെ സ്നേഹം: Friends of Mayor Bro @ജി ജി ഹോസ്പിറ്റൽ Jn Trivandrum 16 October 2019.
ഞങ്ങൾ പ്രളയത്തിൽ പെട്ടൊരു നേരം എല്ലാം തകർന്നടിഞ്ഞിരുന്നൊരു നിമിഷം കണ്ണീരിൽ മുങ്ങിയ സമയം നാട് നെട്ടോട്ടമോടിയ കാലം രക്ഷകനായി അവതരിച് അനന്തപുരിയുടെ മുത്തേ അന്ന് തൊട്ടു ഇന്നുവരെ നമ്മുടെ മനസാകെ കവർന്നെടുത്തേ മേയർ ബ്രോ ല ല ല ലാ (4) നെഞ്ചിലാകെ സ്നേഹം നിറച്ച് ടണ് കണക്കിന് ലോഡ് അയച്ച് തെക്കിന്ന് വടക്കോട്ടും പാറിടുന്നതും ആറ്റുകാൽ പൊങ്കാലയിൽ നിറഞ്ഞിടുന്ന മാലിന്യം അടിമുടിയായി മാറ്റിയെടുത്ത ധീരനായക കില്ലിയാറിന്റെ താളത്തിനൊപ്പം നാട്ടുകാരെയും ഒപ്പം കൂട്ടി ഇന്നീ മാലിന്യമെല്ലാംമകറ്റി എന്റെ നഗരത്തെ സുന്ദരമാക്കി ഹൃദയമാണെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര് നാടിന്റെ നായകന് ഇന്നീ കേരളം ഏറ്റു പാടുന്നെ മേയർ ബ്രോ ല ല ലാ ലാ(4)

5

0
Indus Cycling Embassy - ICE
Subscribers
2.4K
Total Post
1K
Total Views
3.5K
Avg. Views
56.5
View Profile
This video was published on 2019-10-17 00:10:12 GMT by @Prakash-P-Gopinath on Youtube. Indus Cycling Embassy - ICE has total 2.4K subscribers on Youtube and has a total of 1K video.This video has received 5 Likes which are higher than the average likes that Indus Cycling Embassy - ICE gets . @Prakash-P-Gopinath receives an average views of 56.5 per video on Youtube.This video has received 0 comments which are lower than the average comments that Indus Cycling Embassy - ICE gets . Overall the views for this video was lower than the average for the profile.

Other post by @Prakash P Gopinath