×

Raaza and Beegum's video: Pandathe Paattu - Raaza Beegum

@Pandathe Paattu - Raaza & Beegum
“VIDEO SONG RELEASING SOON” LYRICS - PS RAFEEQ COMPOSED BY - RAAZA RAZAQ SINGERS - RAAZA AND BEEGUM STILLS - SHAFEEQ DESIGN - RAAZA RAZAQ GUITARS, BASS & MANDOLIN - ANURAG TABLA - AJMAL RECORDED AT - BLACK AND BROWN - CALICUT MIXED AND MASTERED BY - RAJEESH K CHANDU പണ്ടത്തെ പാട്ടുള്ള പെട്ടി കിട്ടി പാടാൻ മറന്നൊരു പാട്ടും കിട്ടി അന്നു നമ്മൾ കണ്ടൊരന്തിപ്പൂ ചോപ്പിന്റെ താഴെ കിടന്നൊരു മുത്തം കിട്ടി 3 കാണാതിരിക്കുമ്പോൾ ഖൽബൊന്ന് നീറുമ്പോൾ എഴുതിയ കത്തുകൾ കണ്ടു കിട്ടി കത്തിലൊളിപ്പിച്ച കണ്ണീരിൻ പുഞ്ചിരി കണ്ടു ഞാൻ വീണ്ടും കിനാവിലെത്തി അന്നു നീ തന്നൊരു ചെമ്പക്കപ്പൂവിന്റെ നന്മണം വീണ്ടും തുറന്ന് കിട്ടി നിന്റെ നഖംകൊണ്ട നെഞ്ചിന്റെയുള്ളിലെ വെള്ളി നിലാവും കളഞ്ഞ്‌ കിട്ടി

0

127
Raaza and Beegum
Subscribers
365K
Total Post
205
Total Views
15.7M
Avg. Views
120.6K
View Profile
This video was published on 2024-02-13 20:00:09 GMT by @Raaza-and-Beegum on Youtube. Raaza and Beegum has total 365K subscribers on Youtube and has a total of 205 video.This video has received 0 Likes which are lower than the average likes that Raaza and Beegum gets . @Raaza-and-Beegum receives an average views of 120.6K per video on Youtube.This video has received 127 comments which are lower than the average comments that Raaza and Beegum gets . Overall the views for this video was lower than the average for the profile.

Other post by @Raaza and Beegum