×

Raaza and Beegum's video: Khabaristhanile Pookkal - Raaza Razaq - Shahul Hameed

@Khabaristhanile Pookkal - Raaza Razaq - Shahul Hameed
പ്രണയിക്കുന്നവരുടെ ഉള്ളിലെപ്പോഴും ഒരു ഖബർസ്ഥാനുണ്ട്. തോറ്റുവെന്നറിയുമ്പോൾ ഒറ്റയ്ക്ക് ചെന്നിരിയ്ക്കുവാനൊരിടം. കണ്ണിന്റെ വേരറ്റം ഹൃദയത്തിലേക്ക് എത്തുന്ന വഴിയിലായിരിയ്ക്കും അവർ ഇരിയ്ക്കുക. സുന്ദരമായ കിനാവിലുടഞ്ഞുപോയ പളുങ്ക് പാത്രമായിരിക്കും ഇവരുടെ കണ്ണുകൾ. ചില തോന്നലുകളിൽ എത്തിനോക്കി എത്തിനോക്കി ജനാലകൾ താനേ അടഞ്ഞ് പോയിട്ടുണ്ടാകും. പങ്കുവെച്ചമിടിപ്പുകളേറെയുംമറന്നുവെച്ച ഒരു ചാരുബെഞ്ചും കാണാം അവിടെ. . പറന്നു പോകുവാനിടമില്ലാതെ പൂക്കളും വീണു കിടക്കുന്നുണ്ടാവും. മഴവില്ലൊളിച്ചിരുന്ന മഴമേഘവും പൊട്ടിവീണിട്ടുണ്ട്.. നിലാവിറ്റിച്ചു എഴുതിയ വരികളെല്ലാം പിണങ്ങി വന്നിരിക്കുന്നു. . മറന്നുപോകൂ എന്നൊരു വാക്കിൽ മരിച്ചു പോയതാണിവർ. ഇത് നിന്നെ പ്രണയിച്ചു തോറ്റു പോയവന്റെ കല്ലറയാണ്. - Shahul Hameed - PRESENTED BY WAVES BEAUTY SALON KOZHIKODE LYRICS - SHAHUL HAMEED COMPOSED & SUNG BY - RAAZA RAZAQ DOP - AVM SABIR CUTS - FARIS KILINAKKODE DRONE - ABID JAZ DIRECTION & PROJECT COORDINATION - SALJAS KONDOTTY ADDITIONAL PROGRAMMING, MIXED & MASTERED BY RAJEESH K CHANDU - SONIC SEVEN SITAR - JAWED ASLAM HARMONIUM - RAAZA RAZAQ LOCATION - KLM SPORTS For more videos & updates Facebook https://www.facebook.com/RaazaBeegum/ Instagram https://instagram.com/raazabeegumoffi... Youtube https://www.youtube.com/user/raazthyaz Watsapp Group https://chat.whatsapp.com/L0ydh1V1JVf... Raaza & beegom Ghazal couple Contact: +919895086851

647

190
Raaza and Beegum
Subscribers
365K
Total Post
205
Total Views
15.9M
Avg. Views
122.6K
View Profile
This video was published on 2024-03-31 21:30:07 GMT by @Raaza-and-Beegum on Youtube. Raaza and Beegum has total 365K subscribers on Youtube and has a total of 205 video.This video has received 647 Likes which are lower than the average likes that Raaza and Beegum gets . @Raaza-and-Beegum receives an average views of 122.6K per video on Youtube.This video has received 190 comments which are lower than the average comments that Raaza and Beegum gets . Overall the views for this video was lower than the average for the profile.Raaza and Beegum #khabaristhanilepookkal #raazarazaq #shahulhameed #malayalamghazal #raazabeegum #sadsong #malayalamsadsong പ്രണയിക്കുന്നവരുടെ has been used frequently in this Post.

Other post by @Raaza and Beegum